Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​എം.​സി.​സി​യു​ടെ...

കെ.​എം.​സി.​സി​യു​ടെ 12ാമ​ത്​ ചാ​ർ​ട്ട​ർ വി​മാ​ന​വും നാ​ട്ടി​ലെ​ത്തി

text_fields
bookmark_border
കെ.​എം.​സി.​സി​യു​ടെ 12ാമ​ത്​ ചാ​ർ​ട്ട​ർ വി​മാ​ന​വും നാ​ട്ടി​ലെ​ത്തി
cancel
camera_alt

വി​മാ​ന​ത്താ​വ​ള​ത്തി​ൽ ​യാ​ത്ര​ക്കാ​ർ​ക്ക്​ സേ​വ​ന​ത്തി​നെ​ത്തി​യ കെ.​എം.​സി.​സി വ​ള​ൻ​റി​യ​ർ​മാ​ർ

കു​വൈ​ത്ത് സി​റ്റി: കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കു​വൈ​ത്ത് കെ.​എം.​സി.​സി​യു​ടെ ര​ണ്ടു ചാ​ർ​ട്ടേ​ഡ് വി​മാ​ന​ങ്ങ​ൾ​കൂ​ടി നാ​ട്ടി​ലെ​ത്തി. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്കു​ശേ​ഷം​ 3.30ന് 162 ​യാ​ത്ര​ക്കാ​രു​മാ​യി കൊ​ച്ചി​യി​ലേ​ക്കും ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക്​ 12ന്​ ​കോ​ഴി​ക്കോ​ട്ടേ​ക്കു​മാ​ണ് കു​വൈ​ത്തി​ൽ​നി​ന്ന്​ വി​മാ​ന​ങ്ങ​ൾ യാ​ത്ര​തി​രി​ച്ച​ത്. ഇ​തോ​ടെ, കു​വൈ​ത്ത് കെ.​എം.​സി.​സി ചാ​ർ​ട്ട​ർ ചെ​യ്ത വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണം 12 ആ​യി.

സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഷ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്തി​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​തി​െൻറ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്.പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ഷാ​ഫി കൊ​ല്ലം, ഇ​ല്യാ​സ് വെ​ന്നി​യൂ​ർ, ക​ണ്ണൂ​ർ ജി​ല്ല വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഫു​ആ​ദ് സു​ലൈ​മാ​ൻ എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ. അ​ബ്​​ദു​ൽ റ​സാ​ഖ് പേ​രാ​മ്പ്ര, വൈ​സ് പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് അ​സ്‌​ലം കു​റ്റി​ക്കാ​ട്ടൂ​ർ, അ​ജ്മ​ൽ വേ​ങ്ങ​ര, ക​ണ്ണൂ​ർ ജി​ല്ല ആ​ക്ടി​ങ്​ പ്ര​സി​ഡ​ൻ​റ്​ ഷു​ഐ​ബ് ധ​ർ​മ​ടം, സ​ലിം നി​ല​മ്പൂ​ർ (ഹെ​ൽ​പ്​ ഡെ​സ്ക് ക​ൺ​വീ​ന​ർ), ഷ​ഫീ​ഖ് വ​ള്ളി​ക്കു​ന്ന്, ജ​ലീ​ൽ വ​ള്ളി​യോ​ത്ത്, ജ​ലീ​ൽ വ​യ​നാ​ട്, അ​യ്യൂ​ബ് തി​രൂ​ര​ങ്ങാ​ടി, കു​തു​ബ്, ഹി​ഷാ​ബ് ത​ങ്ങ​ൾ, റ​ഷീ​ദ് ഒ​ന്ത​ത്ത്, ഹാ​ഷി​ദ് മു​ണ്ടോ​ത്ത്, ആ​സാ​ദ് ക​ണ്ണൂ​ർ, നി​സാ​ർ മേ​പ്പ​യൂ​ർ, ബാ​വ, റ​ഫീ​ഖ് ഒ​ള​വ​റ, മു​ജീ​ബ് ക​രു​വാ​ര​കു​ണ്ട് എ​ന്നി​വ​ർ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmccgulf newschartered flightkuwait news
Next Story