Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​എം.​സി.​എ...

കെ.​എം.​സി.​എ ‘ഇ​ഗ്നൈ​റ്റ്- 2024’ സംഘടിപ്പിച്ചു

text_fields
bookmark_border
Ignite-2024
cancel
camera_alt

കെ.​എം.​സി.​എ ‘ഇ​ഗ്നൈ​റ്റ്- 2024’ പ​രി​പാ​ടി​യി​ൽനി​ന്ന്

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് മ​ല​യാ​ളി കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ (കെ.​എം.​സി.​എ) കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടി സം​ഘ​ടി​പ്പി​ച്ച ‘ഇ​ഗ്നൈ​റ്റ്- 2024’ വ​ത്തി​ക്കാ​ൻ അം​ബാ​സ​ഡ​ർ ആ​ർ​ച്ച് ബി​ഷ​പ്പ് യൂ​ജി​ൻ മാ​ർ​ട്ടി​ൻ ന്യൂ​ജ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എം.​സി.​എ പ്ര​സി​ഡ​ന്‍റ് മോ​ളി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​യ​ന്‍റ് സെ​ക്ര​ട്ട​റി ര​മേ​ഷ് മൈ​ക്കി​ൾ സ്വാ​ഗ​തം ആ​ശം​സി​ക്കു​ക​യും പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ര​ഞ്ജി​ത്ത് ജോ​ണി പ്രോ​ഗ്രാ​മി​നെക്കു​റി​ച്ച് വി​ശ​ദീ​ക​രി​ക്കു​ക​യും ചെ​യ്തു. ഫാ. ​ജോ​ബി ജോ​സ​ഫ്, സി​സ്റ്റ​ർ ഡീ​ന എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഫാ. ​ഫെ​ർ​ണാ​ഡോ ഫ്ര​യാ​സ്, സി​സ്റ്റ​ർ മ​രി​യാ​ന, സി​സ്റ്റ​ർ ലി​ജീ​ന, ഫി​റോ​സ് മാ​ത്യു എ​ന്നി​വ​ർ വേ​ദി​യി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ കെ.​എം.​സി.​എ സ്പി​രി​ച്വ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​പോ​ൾ മാ​നു​വ​ൽ സം​സാ​രി​ച്ചു. ഫാ. ​ജോ​ബി ജോ​സ​ഫ്, സി​സ്റ്റ​ർ ഡീ​ന എ​ന്നി​വ​ർ​ക്ക് സം​ഘ​ട​ന​യു​ടെ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. കെ.​എം.​സി.​എ ജോ. ​ട്ര​ഷ​റ​ർ റോ​ജി ലൂ​യി​സ് ന​ന്ദി പ​റ​ഞ്ഞു. 150 ഓ​ളം കു​ട്ടി​ക​ൾ പ്രോ​ഗ്രാ​മി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsKMCA
News Summary - KMCA organized 'Ignite-2024'
Next Story