Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​എം.​സി.​എ...

കെ.​എം.​സി.​എ ഭാ​ര​വാ​ഹി​ക​ൾ അം​ബാ​സ​ഡ​റെ സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
കെ.​എം.​സി.​എ ഭാ​ര​വാ​ഹി​ക​ൾ അം​ബാ​സ​ഡ​റെ സ​ന്ദ​ർ​ശി​ച്ചു
cancel
Listen to this Article

കു​വൈ​ത്ത്​ സി​റ്റി: കെ.​എം.​സി.​എ ഭാ​ര​വാ​ഹി​ക​ൾ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജി​നെ സ​ന്ദ​ർ​ശി​ച്ചു. സു​വ​ർ​ണ​ജൂ​ബി​ലി വ​ർ​ഷ​ത്തേ​ക്കു​ള്ള ക​മ്മി​റ്റി​ക്ക് അം​ബാ​സ​ഡ​ർ ആ​ശം​സ നേ​ർ​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ രാ​ജ​ൻ തോ​ട്ട​ത്തി​ൽ, സു​വ​ർ​ണ​ജൂ​ബി​ലി ക​ൺ​വീ​ന​ർ ര​ഞ്ജി​ത്ത്, ജോ​ണി പെ​രേ​ര, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ൻ​റ​റി സ​ണ്ണി, ട്ര​ഷ​റ​ർ ജാ​ക്സ​ൺ ജോ​ർ​ജ്, മു​ൻ പ്ര​സി​ഡ​ൻ​റു​മാ​രാ​യ ഫി​റോ​സ് മാ​ത്യു, സോ​ജ​ൻ തോ​മ​സ്, ജോ​സ് ഇ​മ്മാ​നു​വ​ൽ എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmca
News Summary - kmca leaders visited ambassodor
Next Story