Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​എം.​എ കൂ​ട്ടാ​യ്മ...

കെ.​എം.​എ കൂ​ട്ടാ​യ്മ റ​മ​ദാ​ൻ -​ഇ​ഫ്താ​ർ കി​റ്റ് വി​ത​ര​ണം

text_fields
bookmark_border
കെ.​എം.​എ കൂ​ട്ടാ​യ്മ
cancel
camera_alt

കെ.​എം.​എ കൂ​ട്ടാ​യ്മ റ​മ​ദാ​ൻ-​ഇ​ഫ്താ​ർ കി​റ്റ് വി​ത​ര​ണ​ത്തി​ൽ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് മൂ​വാ​റ്റു​പു​ഴ അ​സോ​സി​യേ​ഷ​ൻ കെ.​എം.​എ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മൂ​വാ​റ്റു​പു​ഴ പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ റ​മ​ദാ​ന്‍-​ഇ​ഫ്താ​ർ കി​റ്റ് വി​ത​ര​ണം ചെ​യ്തു. പേ​ഴ​യ്ക്കാ​പ്പി​ള്ളി, മു​ള​വൂ​ർ, മാ​ർ​ക്ക​റ്റ്, വാ​ഴ​പ്പി​ള്ളി, ആ​ട്ടാ​യം, ഒ​റ​വ​ക്കു​ഴി, മോ​ളേ​ക്കു​ടി, പെ​രു​മ​റ്റം, പു​തു​പ്പാ​ടി, പു​ന്ന​മ​റ്റം എ​ന്നി​ട​ങ്ങ​ളി​ലാ​ണ് വി​ത​ര​ണം ന​ട​ത്തി​യ​ത്. ഒ​രു മാ​സ​ത്തേ​ക്കു​ള​ള ആ​ഹാ​രസാ​ധ​ന​ങ്ങ​ള്‍ അ​ട​ങ്ങി​യ മെ​ഗാ കി​റ്റു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.

വ​ര്‍ഷ​ങ്ങ​ളാ​യി സാ​മൂ​ഹി​ക ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന കു​വൈ​ത്ത് മൂ​വാ​റ്റു​പു​ഴ അ​സോ​സി​യേ​ഷ​ൻ എ​ല്ലാ റ​മ​ദാ​നി​ലും ഇ​ഫ്താ​ർ കി​റ്റ് വി​ത​ര​ണം ന​ട​ത്താ​റു​ണ്ടെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. സി.​എം.​ഷി​ജാ​ദ്, ആ​ദി​ൽ ബ​ഷീ​ർ, മൊ​യി​ദീ​ൻ അ​ഫി, മാ​ഹീ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsIftar KitRamadan 2024
News Summary - KMA Collective Ramadan - Iftar Kit Distribution
Next Story