Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ.കെ.പി.എ അംഗത്വ കാമ്പയിൻ
text_fieldsbookmark_border
Listen to this Article
കുവൈത്ത് സിറ്റി: കുവൈത്ത് കേരള പ്രവാസി അസോസിയേഷൻ മൂന്നാംഘട്ട അംഗത്വ കാമ്പയിന് തുടക്കംകുറിച്ചു.
സാൽമിയയിൽ നടന്ന ചടങ്ങിൽ ജനറൽ കൺവീനർ നൈനാൻ ജോൺ സനോജിന് അംഗത്വ ഫോറം കൈമാറി. ചടങ്ങിൽ പ്രസിഡൻറ് സക്കീർ പുത്തൻപാലത്ത്, ജനറൽ സെക്രട്ടറി സുശീല കണ്ണൂർ, രക്ഷാധികാരി തോമസ് പള്ളിക്കൽ, മീഡിയ സെക്രട്ടറി വി. അബ്ദുൽ കരീം, വൈസ് പ്രസിഡൻറ് സാറാമ്മ ജോൺ, സെക്രട്ടറി വനജ രാജൻ, എക്സിക്യൂട്ടിവ് അംഗം ജയകൃഷ്ണൻ എന്നിവർ പങ്കെടുത്തു. ട്രഷറർ സജീവ് കുന്നത്ത് നന്ദി പറഞ്ഞു.
Next Story

