Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.​കെ.​പി.​എ ധ​ന​സ​ഹാ​യം കൈ​മാ​റി

text_fields
bookmark_border
cash handedover
cancel

കു​വൈ​ത്ത് സി​റ്റി: അ​സു​ഖ​ങ്ങ​ളാ​ൽ ബു​ദ്ധി​മു​ട്ടു​ന്ന കു​ടും​ബ​ത്തി​ന് കു​വൈ​ത്ത് കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ (കെ.​കെ.​പി.​എ) ധ​ന​സ​ഹാ​യം കൈ​മാ​റി​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ എ​ണ്ണ​യ്ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന കു​ടും​ബ​ത്തി​നാ​ണ് സ​ഹാ​യം ന​ൽ​കി​യ​ത്.

വി​ഷ​യം കെ.​കെ.​പി.​എ വൈ​സ് പ്ര​സി​ഡ​ന്റ്‌ സാ​റ​മ്മ ജോ​ൺ​സ് സം​ഘ​ട​ന​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തു​ക​യാ​യി​രു​ന്നു. എ​ണ്ണ​യ്ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പു​ഷ്പ​ല​ത മ​ധു​വി​ന്റെ സാ​ന്നി​ധ്യ​ത്തി​ൽ കു​ടും​ബ​ത്തി​നു​ള്ള സ​ഹാ​യം കൈ​മാ​റി​യ​താ​യും സ​ഹ​ക​രി​ച്ച​വ​ർ​ക്ക് ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - KKPA handed over funding
Next Story