കെ.കെ.പി.എ കുടുംബ സംഗമം നവംബർ 11ന്
text_fieldsകുവൈത്ത് കേരള പ്രവാസി അസോസിയേഷൻ കുടുംബസംഗമത്തിെൻറ ഫ്ലയർ രക്ഷാധികാരി തോമസ് പള്ളിക്കൽ പ്രോഗ്രാം കൺവീനർ നൈനാൻ ജോണിന് നൽകി പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള പ്രവാസി അസോസിയേഷൻ കുടുംബ സംഗമത്തിെൻറ ഫ്ലയർ രക്ഷാധികാരി തോമസ് പള്ളിക്കൽ പ്രോഗ്രാം കൺവീനർ നൈനാൻ ജോണിന് നൽകി പ്രകാശനം ചെയ്തു. കബ്ദ് അൽ ജസീറ ശാലയിൽ നവംബർ 11നു വൈകീട്ട് ഏഴുമുതൽ വെള്ളിയാഴ്ച വൈകീട്ട് അഞ്ച്ു വരെയാണ് കുടുംബസംഗമം നടത്തുന്നത്. പ്രസിഡൻറ് സക്കീർ പുത്തൻപാലത്ത്, ജനറൽ സെക്രട്ടറി സുശീല കണ്ണൂർ, ട്രഷറർ ബൈജുലാൽ, സെക്രട്ടറിമാരായ വനജ രാജൻ, വിഷ്ണു, എക്സിക്യൂട്ടിവ് അംഗങ്ങളായ വിനു സരസമ്മ, സനോജ്, ഷാജിത, ജോസ് ജോർജ്, പ്രീത, ഷെഫ് സ്വരാജ് എന്നിവർ പങ്കെടുത്തു.

