Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.കെ.പി.എ വാർഷികാഘോഷം: സംഘാടകസമിതി രൂപവത്കരിച്ചു

text_fields
bookmark_border
കെ.കെ.പി.എ വാർഷികാഘോഷം: സംഘാടകസമിതി രൂപവത്കരിച്ചു
cancel
camera_alt

കെ.​കെ.​പി.​എ വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന മെ​ഗാ പ്രോ​ഗ്രാ​മി​ന്റെ

സം​ഘാ​ട​ക​സ​മി​തി രൂ​പ​വ​ത്ക​ര​ണ​യോ​ഗം

Listen to this Article

കുവൈത്ത് സിറ്റി: കുവൈത്ത് കേരള പ്രവാസി അസോസിയേഷന്റെ (കെ.കെ.പി.എ) വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന മെഗാ പ്രോഗ്രാമിന്റെ സംഘാടകസമിതി രൂപവത്കരിച്ചു. പ്രസിഡന്റ്‌ സക്കീർ പുത്തൻപലത്തിന്റെ അധ്യക്ഷതയിൽ മെഹബുള്ള കല ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ജനറൽ കോഓഡിനേറ്റർ നൈനാൻ ജോണിന്റെ നേതൃത്വത്തിലുള്ള സംഘാടക സമിതിക്ക് രൂപംനൽകി.

നാട്ടിൽനിന്നുള്ള കലാകാരന്മാരെ ഉൾപ്പെടുത്തി ഒക്ടോബർ 14ന് അബ്ബാസിയ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ മെഗാ പ്രോഗ്രാം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സംഘാടകസമിതി രൂപവത്കരണ യോഗത്തിൽ ജനറൽ സെക്രട്ടറി സുശീല കണ്ണൂർ സ്വാഗതവും ട്രഷറർ സജീവ് ചാവക്കാട് നന്ദിയും പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - KKPA Anniversary Celebration: Organizing Committee formed
Next Story