Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​കെ.​എം.​എ...

കെ.​കെ.​എം.​എ പ്ര​ഭാ​ഷ​ണം ഇ​ന്ന്

text_fields
bookmark_border
KKMA
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത് കേ​ര​ള മു​സ്‍ലിം അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക പ്ര​ഭാ​ഷ​ണം മ​ർ​ഹ​ബ യാ ​ശ​ഹ​ർ റ​മ​ദാ​ൻ ‘മ​ജ്‌​ലി​സ്’ വെ​ള്ളി​യാ​ഴ്ച. രാ​ത്രി ഏ​ഴി​ന് ജ​ഹ്‌​റ സെ​ൻ​ട്ര​ൽ മ​സ്ജി​ദി​ന് സ​മീ​പം ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ അ​ൻ​സാ​ർ ന​ന്മ​ണ്ട മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്ന് വാ​ഹ​ന​വും സ്ത്രീ​ക​ൾ​ക്ക് ​പ്ര​ത്യേ​ക സൗ​ക​ര്യ​വും ഉ​ണ്ടാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - KKMA speech on friday
Next Story