Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.കെ.എം.എ സ്കോളർഷിപ്...

കെ.കെ.എം.എ സ്കോളർഷിപ് വിതരണം നാളെ

text_fields
bookmark_border
KKMA scholarship
cancel

കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്‍ലിം അസോസിയേഷൻ (കെ.കെ.എം.എ) കേരളത്തിൽ സംഘടിപ്പിക്കുന്ന സ്കോളർഷിപ് വിതരണവും ഗൈഡൻസ് ക്ലാസും ശനിയാഴ്ച.

കാഞ്ഞങ്ങാട് യതീംഖാന ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന പരിപാടി മുൻ മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. കെ.എം. അഷ്‌റഫ്‌ എം.എൽ.എ സ്കോളർഷിപ് വിതരണം ചെയ്യും. കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ ഖാദർ മാങ്ങാട് മുഖ്യാതിഥിയാകും.

മോട്ടിവേഷൻ ക്ലാസുമുണ്ടാകും. എം.ബി.ബി.എസ്, ബി.ഡി.എസ്, എൻജിനീയറിങ്, നഴ്സിങ്, പോളിടെക്‌നിക്, യു.ജി.സി തുടങ്ങിയ കോഴ്സുകളിൽ പഠിക്കുന്ന 74 കുട്ടികൾക്കാണ് ഇത്തവണ സ്കോളർഷിപ് നൽകുന്നതെന്ന് കെ.കെ.എം.എ എജുക്കേഷൻ സപ്പോർട്ടിങ് വിഭാഗം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait news
News Summary - KKMA scholarship distribution tomorrow
Next Story