കെ.കെ.എം.എ റമദാൻ ക്വിസ് സമ്മാന വിതരണം
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെ.കെ.എം.എ) റമദാനിൽ നടത്തിയ ‘റമദാൻ ക്വിസ്- 2026’ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. കുവൈത്തിലും,ഇന്ത്യയിലും, ജി.സി.സി രാജ്യങ്ങളിലുമുള്ള 31 വിജയികൾക്കാണ് സമ്മാനങ്ങൾ വിതരണം നടത്തിയത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പങ്കെടുത്ത മൽസരത്തിൽ ഫാത്തിമത്ത് സർഫീന,മുഹമ്മദ് നസൽ,നിഷാൽ അസൂട്ടി,ഫാത്തിമ,റംല മുസ്തഫ,ഐഡിൻ,അബൂബക്കർ കെ.ടി ഒറ്റപ്പാലം,അബ്ദുല്ല വാവാട്, ഫാത്തിമത്ത് സഹ്റ ബത്തൂൽ,ജമീല,ഗംഗാധരൻ, വി.ടി.ഷൗക്കത്തലി ,ഖാലിദ് കൂമ്പ്ര,സിദ്ദിഖ് പരപ്പിൽ,മഹർജൻ സയ്ദ്,നസ്രിയ നസ്രി,അഫാദ് അഹമ്മദ്,താഹിർ വഫി,ഫരീദ,അഹമ്മദ് ബഷീർ.സി.എം,ഹിസാൻ ഹംസ,ഹബീബ്,നവാസ്,മുജീബ് കെ.എ,റഹ്മത്ത് എ.എ,ഷക്കീറ അഫ്സൽ,ഹാജറ,അബ്ദുൽ കലാം,മുഹമ്മദ് റനീസ്,ഫഹദ് മുഹമ്മദ് കോയ,സനോജ്.പി.എസ് എന്നിവർ വിജയികളായി.
ഇബ്രാഹിം കുന്നിൽ, എ.പി.അബ്ദുൽ സലാം,ഒ.പി. ശറഫുദ്ധീൻ, ഒ.എം.ഷാഫി, നൗഫൽ,നയീം കാദിരി, കെ.വി.മുഹമ്മദ് ഫൈസൽ,സാധിൻ മുഹമ്മദ് എന്നിവർ സമ്മാന വിതരണത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

