Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​കെ.​എം.​എ റ​മ​ദാ​ൻ...

കെ.​കെ.​എം.​എ റ​മ​ദാ​ൻ ക്വി​സ്​ സ​മ്മാ​നവി​ത​ര​ണം 

text_fields
bookmark_border
കെ.​കെ.​എം.​എ റ​മ​ദാ​ൻ ക്വി​സ്​ സ​മ്മാ​നവി​ത​ര​ണം 
cancel
camera_alt??.???.???.?? ??????????? ??????? ???????? ?????????? ???????????????? ???????? ??????? ???????????????????? ????????? ????????? ????????????

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത് കേ​ര​ള മു​സ്​​ലിം അ​സോ​സി​യേ​ഷ​ൻ (കെ.​കെ.​എം.​എ) ഫ​ർ​വാ​നി​യ ദാ​റു​ൽ ഖു​ർ​ആ​ൻ യൂ​നി​റ്റ്  സം​ഘ​ടി​പ്പി​ച്ച റ​മ​ദാ​ൻ ക്വി​സ് വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. പ​രി​പാ​ടി കെ.​കെ.​എം.​എ ര​ക്ഷാ​ധി​കാ​രി സ​ഗീ​ർ തൃ​ക്ക​രി​പ്പൂ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ്​ ഇ​സ്ഹാ​ക്ക്​ കു​ഞ്ഞി​മം​ഗ​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​പ്പ​തി​നാ​യി​ര​ത്തോ​ളം പേ​ർ ക്വി​സ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. ശ​രി​യു​ത്ത​രം അ​യ​ച്ച പ​െ​ത്താ​ൻ​മ്പ​തി​നാ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ളി​ൽ നി​ന്ന്​ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ്​ വി​ജ​യി​ക​ളെ ക​ണ്ടെ​ത്തി​യ​ത്.

എ​ൻ.​എ. മു​നീ​ർ, മു​ഹ​മ്മ​ദ​ലി മാ​ത്ര, ഇ​ബ്രാ​ഹിം കു​ന്നി​ൽ, എ.​പി. അ​ബ്​​ദു​സ്സ​ലാം,  ഹം​സ പ​യ്യ​ന്നൂ​ർ, കെ.​സി. റ​ഫീ​ഖ്, അ​ലി കു​ട്ടി​ഹാ​ജി, ബ​ഷീ​ർ മ​ങ്ക​ട​വ്, കെ.​എ​ച്ച്. മു​ഹ​മ്മ​ദ് കു​ഞ്ഞി, സു​ൽ​ഫി​ക്ക​ർ, മ​ഹ്​​മൂ​ദ് പെ​രു​മ്പ, സി.​വി. യൂ​സു​ഫ്, ഒ.​എം. ഷാ​ഫി, അ​ബൂ​ബ​ക്ക​ർ, അ​ബ്​​ദു​ൽ റ​സാ​ഖ്, ബി.​എം. ഇ​ക്ബാ​ൽ, മു​നീ​ർ തു​രു​ത്തി, സ​ലിം പാ​പ്പി​നി​ശ്ശേ​രി എ​ന്നി​വ​ർ മെ​മ​േ​ൻാ​യും സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. സ​ജ്ബീ​ർ കാ​പ്പാ​ട്  സ്വാ​ഗ​ത​വും ടി.​കെ.​പി. സാ​ജി​ദ് ന​ന്ദി​യും പ​റ​ഞ്ഞു. റ​മ​ദാ​ൻ ക്വി​സ്​ മ​ത്സ​ര​ത്തി​​െൻറ ന​ട​ത്തി​പ്പി​ന്​ കെ.​കെ.​എം.​എ​യു​മാ​യി സ​ഹ​ക​രി​ച്ച ജീ​പാ​സി​നു​ള്ള മെ​മ​േ​ൻ​റാ അ​ബ്​​ദു​സ്സ​ലാ​മി​ന് സ​ഗീ​ർ തൃ​ക്ക​രി​പ്പൂ​ർ സ​മ്മാ​നി​ച്ചു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newskkma ramadan
News Summary - kkma ramadan -kuwait-gulf news
Next Story