Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.കെ.എം.എ അംഗത്വ...

കെ.കെ.എം.എ അംഗത്വ കാമ്പയിന്​ ജനുവരിയിൽ തുടക്കം

text_fields
bookmark_border
കെ.കെ.എം.എ അംഗത്വ കാമ്പയിന്​ ജനുവരിയിൽ തുടക്കം
cancel
camera_alt

കെ.​കെ.​എം.​എ അം​ഗ​ത്വ കാ​മ്പ​യി​ൻ ഫ്ല​യ​ർ ര​ക്ഷാ​ധി​കാ​രി പി.​കെ. അ​ക്ബ​ർ സി​ദ്ദി​ഖും ചെ​യ​ർ​മാ​ൻ എ​ൻ.​എ. മു​നീ​റും ചേ​ർ​ന്ന്​ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ കേ​ര​ള മു​സ്​​ലിം അ​സോ​സി​യേ​ഷ​ൻ അം​ഗ​ത്വ കാ​മ്പ​യി​ന്​ ജ​നു​വ​രി​യി​ൽ തു​ട​ക്ക​മാ​കും. 20,000 അം​ഗ​ങ്ങ​ളെ ചേ​ർ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഫ​ർ​വാ​നി​യ ഐ​ഡി​യ​ൽ ഹാ​ളി​ൽ ചേ​ർ​ന്ന കേ​ന്ദ്ര ജ​ന​റ​ൽ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ കാ​മ്പ​യി​ൻ ഫ്ല​യ​ർ കെ.​കെ.​എം.​എ ര​ക്ഷാ​ധി​കാ​രി പി.​കെ. അ​ക്ബ​ർ സി​ദ്ദി​ഖും ചെ​യ​ർ​മാ​ൻ എ​ൻ.​എ. മു​നീ​റും ചേ​ർ​ന്ന്​ പ്ര​കാ​ശ​നം ചെ​യ്തു.

കാ​മ്പ​യി​ൻ ലീ​ഡ​റാ​യി ഇ​ബ്രാ​ഹിം കു​ന്നി​ലി​നെ​യും ഡെ​പ്യൂ​ട്ടി ലീ​ഡ​ർ​മാ​രാ​യി ഒ.​എം. ഷാ​ഫി, കെ.​എ​ച്ച്. മു​ഹ​മ്മ​ദ് കു​ഞ്ഞി, സോ​ണ​ൽ പ്ര​സി​ഡ​ൻ​റു​മാ​രാ​യ നി​സാം നാ​ല​ക​ത്ത്, കെ.​സി. അ​ബ്​​ദു​ൽ ക​രീം, അ​ബ്​​ദു​ൽ ക​ലാം മൗ​ല​വി എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

കേ​ന്ദ്ര നേ​താ​ക്ക​ളാ​യ കെ.​സി. റ​ഫീ​ഖ്, ഒ.​പി. ശ​റ​ഫു​ദ്ദീ​ൻ, എ​ച്ച്.​എ. ഗ​ഫൂ​ർ, കെ.​ഒ. മൊ​യ്തു, ബി.​എം. ഇ​ക്ബാ​ൽ ക​ർ​ണാ​ട​ക, എ​ൻ​ജി​നീ​യ​ർ ന​വാ​സ്, പി. ​റ​ഫീ​ഖ്, എ.​വി. മു​സ്ത​ഫ, സം​സം റ​ഷീ​ദ്, പി.​എ.​എം. ജാ​ഫ​ർ, സി. ​ഫി​റോ​സ്, വി.​കെ. ഗ​ഫൂ​ർ, കെ.​എ​ച്ച്. മു​ഹ​മ്മ​ദ്, മു​സ്ത​ഫ മാ​സ്​​റ്റ​ർ, ഷാ​ഹി​ദ് ല​ബ്ബ എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​നം നി​യ​ന്ത്രി​ക്കും. കേ​ന്ദ്ര വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റ്​ കെ. ​ബ​ഷീ​ർ, ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി കെ.​സി. ഗ​ഫൂ​ർ, ട്ര​ഷ​റ​ർ സി. ​ഫി​റോ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്ര​സി​ഡ​ൻ​റ്​ എ.​പി. അ​ബ്​​ദു​ൽ സ​ലാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ ബ്രാ​ഞ്ചു​ക​ളെ പ്ര​തി​നി​ധാ​നം ചെ​യ്​​ത്​​ വി. ​അ​ബ്​​ദു​ൽ ക​രീം (സി​റ്റി), പി.​കെ. ജാ​ഫ​ർ ഹ​വ​ല്ലി (ഹ​വ​ല്ലി), മു​ഹ​മ്മ​ദ് കു​ട്ടി (ജ​ഹ്‌​റ), എ​ൻ.​കെ. റ​സാ​ഖ് (സാ​ൽ​മി​യ), അ​സ്ഹ​ർ (ഷെ​യ്ഖ്), കെ.​ടി. മു​ഹ​മ്മ​ദ് റ​ഫീ​ഖ് (ഫ​ഹാ​ഹീ​ൽ), കെ.​പി. നി​യാ​ദ് (ഫി​ൻ​താ​സ്), ഇ​സ്മാ​യി​ൽ കൂ​രാ​ച്ചു​ണ്ട് (അ​ബു​ഹ​ലീ​ഫ), എ​ൻ. സാ​ജി​ദ് (മം​ഗ​ഫ്), അ​ഷ്‌​റ​ഫ്‌ അ​ലി (മെ​ഹ​ബൂ​ല), വി.​കെ. നാ​സ​ർ (അ​ബ്ബാ​സി​യ), ഇ​സ്ഹാ​ഖ് കു​ഞ്ഞി​മം​ഗ​ലം (ഫ​ർ​വാ​നി​യ), മൊ​യ്ദീ​ൻ കോ​യ (സ​ബ്ഹാ​ൻ), എ.​കെ. സാ​ബി​ർ (ഖൈ​ത്താ​ൻ), വി.​പി. ബ​ഷീ​ർ (ജ​ലീ​ബ്) എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. റ​ഫീ​ഖ് സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:membership campaign
News Summary - KKMA membership campaign starts in January
Next Story