Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ കെ.എം.എ മെഡിസിൻ എയ്ഡ് പ്രോജക്ട്: ആദ്യ ഘട്ട വിതരണം പൂർത്തിയായി

text_fields
bookmark_border
കെ കെ.എം.എ മെഡിസിൻ എയ്ഡ് പ്രോജക്ട്: ആദ്യ ഘട്ട വിതരണം പൂർത്തിയായി
cancel

കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം അസോസിയേൻ (കെ.കെ.എം.എ) സിൽവർ ജൂബിലി ആഘോഷ ഭാഗമായി ആരംഭിച്ച വിവിധ പദ്ധതികളിലൊന്നായ മെഡിസിൻ എയ്ഡ് പ്രൊജക്റ്റിന്റെ ആദ്യ ഘട്ട വിതരണം പൂർത്തിയായി. കെ. കെ.എം.എ.റിലീഫ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നിർധന രോഗികൾക്ക് സൗജന്യ മരുന്നുകൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്.

ആദ്യഘട്ടത്തിൽ ലഭിച്ച അപേക്ഷകളിൽ നിന്നും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അർഹരായവരെ കണ്ടെത്തി മൂന്ന് മാസത്തേക്കുള്ള മരുന്നിനുള്ള സാമ്പത്തിക സഹായം കേരളത്തിലും കർണാടകത്തിലുമായി ഒന്നാഘട്ട വിതരണം പൂർത്തിയായതായി കെ.കെ.എം.എ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KKMA Medicine Aid Project: First phase of distribution completed
Next Story