Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​കെ.​എം.​എ മ​ജ്...

കെ.​കെ.​എം.​എ മ​ജ് ലി​സ് പ്ര​ചാ​ര​ണ പോ​സ്റ്റ​ർ പ്ര​കാ​ശ​നം

text_fields
bookmark_border
കെ.​കെ.​എം.​എ മ​ജ് ലി​സ് പ്ര​ചാ​ര​ണ പോ​സ്റ്റ​ർ പ്ര​കാ​ശ​നം
cancel
camera_alt

കെ.​കെ.​എം.​എ മ​ജ്ലി​സ് പ്ര​ചാ​ര​ണ പോ​സ്റ്റ​ർ പ്ര​കാ​ശ​നം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ളം മു​സ് ലിം ​അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക മ​ത പ്ര​ഭാ​ഷ​ണ പ​രി​പാ​ടി മ​ജ്ലി​സ് 2024 മാ​ർ​ച്ച് എ​ട്ടി​ന് അ​ബ്ബാ​സി​യ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. പ്ര​മു​ഖ വാ​ഗ്മി അ​ൻ​സാ​ർ ന​ന്മ​ണ്ട പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ​രി​പാ​ടി​യു​ടെ പ്ര​ചാ​ര​ണ പോ​സ്റ്റ​റി​ന്‍റെ പ്ര​കാ​ശ​നം ജ​ലീ​ബ് ബ​ൽ​ഖീ​സ് മ​സ്ജി​ദ് ഇ​മാം ഹ​സ​ൻ അ​ൽ ന​ഹ​ലാ​വി നി​ർ​വ​ഹി​ച്ചു. കെ.​കെ.​എം.​എ കേ​ന്ദ്ര പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം കു​ന്നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ജ്‌​ലി​സ് 2024ന്‍റെ ന​ട​ത്തി​പ്പി​ന് കെ.​സി. റ​ഫീ​ഖ് (ചെ​യർ), കെ.​സി. അ​ബ്ദു​ൽ ക​രീം (വൈ.​ചെ​യ​ർ), അ​ബ്ദു​ൽ ക​ലാം മൗ​ല​വി (ജ​ന. ക​ൺ), കെ.​എ​ച്ച്. മു​ഹ​മ്മ​ദ് കു​ഞ്ഞി, ടി.​ഫി​റോ​സ് (സ്‌​പോ​ൺ​സ​ർ​ഷി​പ് /ഫി​നാ​ൻ​സ് ), ഇ​സ്മാ​യി​ൽ കൂ​രാ​ച്ചു​ണ്ട് (വ​ള​ന്‍റി​യ​ർ), മ​ജീ​ദ് റ​വാ​ബി (ഓ​ഡി​റ്റോ​റി​യം), പി.​എം. ജാ​ഫ​ർ (പ്ര​ചാ​ര​ണം), ല​ത്തീ​ഫ് എ​ട​യൂ​ർ (ഭ​ക്ഷ​ണം) എ​ന്നി​വ​ർ അ​ട​ങ്ങി​യ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു.

യോ​ഗ​ത്തി​ൽ വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ. ​ബ​ഷീ​ർ, എ​ച്ച്.​എ. ഗ​ഫൂ​ർ, മു​സ്ത​ഫ എ.​ടി, ശ​രീ​ഫ് മു​ൽ​കി, എ.​ജി അ​ഷ്‌​റ​ഫ്, ഷം​സീ​ർ നാ​സ​ർ, അ​ഷ്‌​റ​ഫ് മാ​ങ്കാ​വ്, അ​ബ്ദു​ല്ല വാ​വാ​ട്, എം.​വി. മു​ഹ​മ്മ​ദ് കു​ട്ടി, ഷ​റ​ഫു​ദ്ദീ​ൻ വ​ള്ളി, മു​ഹ​മ്മ​ദ് കു​ട്ടി, നി​സാ​മു​ദ്ദീ​ൻ ബാ​ഖ​വി, അ​ബ്ദു​ൽ റ​ഷീ​ദ്, ശി​ഹാ​ബ് കോ​ഡൂ​ർ, പി. ​മൊ​യ്‌​ദീ​ൻ കു​ട്ടി, എം.​ടി. നി​സാ​മു​ദ്ദീ​ൻ, ശ​മ്മാ​സ് മു​സ്ത​ഫ, മു​ഹ​മ്മ​ദ് സ​ലിം, ജ​ബീ​ർ അ​ലി കാ​പ്പാ​ട്, പി.​കെ. ഹാ​രി​സ്, ഹ​ബീ​ബു​റ​ഹ്മാ​ൻ എം.​പി, ശാ​ഹു​ൽ, അ​ഹ്മ​ദ് ക​ല്ലാ​യി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KKMAKuwaitPoster Release
News Summary - KKMA Majlis Campaign Poster Release
Next Story