Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​കെ.​എം.​എ...

കെ.​കെ.​എം.​എ വി​ജ്​​ഞാ​ന പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര

text_fields
bookmark_border
കെ.​കെ.​എം.​എ വി​ജ്​​ഞാ​ന പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര
cancel
camera_alt??.???.????.?? ????????? ?????????? ?????????????? ??????? ??????? ????????? ??????????????????

കു​വൈ​ത്ത്‌ സി​റ്റി: മാ​താ​പി​താ​ക്ക​ളു​ടെ സ​ന്തോ​ഷ​ത്തി​ന്മേ​ലും ആ​ശീ​ർ​വാ​ദ​ത്തി​ന്മേ​ലും മാ​ത്ര​മാ​ക ​ണം ജീ​വി​ത​വും നേ​ട്ട​വും കെ​ട്ടി​പ്പൊ​ക്കേ​ണ്ട​തെ​ന്ന്​ പ്ര​മു​ഖ ഇ​സ്‌​ലാ​മി​ക പ​ണ്ഡി​ത​നും പ്ര​ഭാ​ഷ​ ക​നു​മാ​യ മു​നീ​ർ ഹു​ദ​വി വി​ള​യി​ൽ. കെ.​കെ.​എം.​എ സം​ഘ​ടി​പ്പി​ച്ച വി​ജ്​​ഞാ​ന പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര​യി​ൽ അ​ ബ്ബാ​സി​യ ഇ​ൻ​റ​ഗ്രേ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ‘മാ​താ​പി​താ​ക്ക​ൾ ഭാ​ര​മാ​കു​ന്നു​വോ’ എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മാ​താ​പി​താ​ക്ക​ളെ ഒ​റ്റ​പ്പെ​ടു​ത്തി ജീ​വി​തം കെ​ട്ടി​പ്പ​ടു​ക്കു​ന്ന​വ​ർ ന​ര​ക​ത്തി​ലേ​ക്കു​ള്ള പാ​ത തി​ര​ഞ്ഞെ​ടു​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

‘അ​ര​ങ്ങു വാ​ഴു​ന്ന അ​ധാ​ർ​മി​ക​ത’ എ​ന്ന വി​ഷ​യ​ത്തി​ൽ സി​റ്റി സോ​ണ​ൽ പ​രി​പാ​ടി വെ​ള്ളി​യാ​ഴ്​​ച വൈ​കു​ന്നേ​രം ആ​റ്​ മു​ത​ൽ സാ​ൽ​മി​യ ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി സ്കൂ​ൾ - സീ​നി​യ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. അ​ഹ്​​മ​ദി സോ​ണ​ൽ പ​രി​പാ​ടി ശ​നി​യാ​ഴ്​​ച വൈ​കു​ന്നേ​രം ആ​റ്​ മു​ത​ൽ മം​ഗ​ഫ് ന​ജാ​ത് സ്കൂ​ളി​ൽ ന​ട​ക്കും. ‘സാ​മൂ​ഹി​ക ബ​ന്ധം ഇ​സ്‌​ലാ​മി​ക വീ​ക്ഷ​ണ​ത്തി​ൽ’ വി​ഷ​യ​ത്തി​ലാ​ണ്​ ഇ​വി​​ടെ പ്ര​ഭാ​ഷ​ണം. ഫ​ർ​വാ​നി​യ സോ​ണ​ൽ പ​രി​പാ​ടി മു​ഖ്യ ര​ക്ഷാ​ധി​കാ​രി സി​ദ്ദീ​ഖ് കൂ​ട്ടു​മു​ഖം ഉ​ദ്ഘാ​ട​നം ചെ​യ്തു.

സോ​ണ​ൽ പ്ര​സി​ഡ​ൻ​റ്​ മ​ജീ​ദ് റ​വാ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​നീ​ർ ഹു​ദ​വി​ക്ക്​ ചെ​യ​ർ​മാ​ൻ എ​ൻ.​എ. മു​നീ​റും ഇ​ൻ​റ​ഗ്രേ​റ്റ​ഡ് സ്കൂ​ൾ ജീ​വ​ന​ക്കാ​ര​ൻ ഷ​റ​ഫു​ദ്ദീ​ന് അ​ബ്​​ദു​ൽ ഫ​ത്താ​ഹ് ത​യ്യി​ലും ഉ​പ​ഹാ​രം ന​ൽ​കി. സി​ദ്ദീ​ഖ് സ്വ​ലാ​ഹി ഖി​റാ​അ​ത്ത്​ ന​ട​ത്തി. വൈ​സ് ചെ​യ​ർ​മാ​ൻ ഹം​സ പ​യ്യ​ന്നൂ​ർ, പ്ര​സി​ഡ​ൻ​റ്​ എ.​പി. അ​ബ്​​ദു​ൽ സ​ലാം, ഫ​രീ​ദ് ഹാ​ജി എ​ന്നി​വ​ർ സം​സാ​രി​ച്ചു. സു​ൽ​ഫി​ഖ​ർ സ്വാ​ഗ​ത​വും പി. ​മു​ഹ​മ്മ​ദ് ഷെ​രീ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskkmamalayalam news
News Summary - kkma-kuwait-gulf news
Next Story