കെ.കെ.എം.എ കാസർകോട് ജില്ല കമ്മിറ്റി ഭാരവാഹികൾ
text_fieldsകുവൈത്ത് സിറ്റി: കെ.കെ.എം.എ കാസർകോട് ജില്ല കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഭാരവാഹികൾ: സി.കെ. സത്താർ (പ്രസി), ദിലീപ് കോട്ടപ്പുറം (ജന. സെക്ര.), അബ്ദുല്ല കൊടിവളപ്പ് (ട്രഷ), പി.എം.എച്ച്. ബക്കർ, ടി.എ. നൂറുദ്ദീൻ, മുനീർ തുരുത്തി (വൈസ് പ്രസിഡൻറുമാർ), പി.പി. മുസ്തഫ, ടി. റഹൂഫ് ഹാജി, പി.കെ. കുഞ്ഞിമൊയ്തീൻകുട്ടി (സെക്രട്ടറിമാർ), വി. അബ്ദുല്ല മാളികയിൽ (ഒാഡിറ്റർ), എൻ.എ. മുനീർ, അബ്ദുറഹ്മാൻ ഹാജി പാലക്കി, അബ്ദുൽ ഫത്താഹ് തയ്യിൽ, കെ.കെ. അബ്ദുല്ല, മുനീർ തുരുത്തി (സ്റ്റേറ്റ് കൗൺസിലർമാർ), ഷുക്കൂർ മണിയനോടി, എ.എച്ച്. ഇബ്രാഹിം, സി.എം. മുഹമ്മദ് കുഞ്ഞി കള്ളാർ, ഇസ്മായിൽ കൊളവയൽ, ഇ. അബ്ദുറഹ്മാൻ ഹാജി, ഉമ്മർ കാട്ടൂർ, പി. മഹമൂദ് ഹാജി, കെ.കെ. അബ്ദുല്ല ചെറുവത്തൂർ, ടി. അബ്ദുല്ല തളങ്കര, എൻ.കെ.ബി. യൂസഫ്, വി.പി.എം. അബ്ദുല്ലക്കുഞ്ഞി (ജില്ല എക്സിക്യൂട്ടിവ് അംഗങ്ങൾ).

