Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​കെ.​എം.​എ ക​ണ്ണൂ​ർ...

കെ.​കെ.​എം.​എ ക​ണ്ണൂ​ർ ജി​ല്ല പ്ര​വ​ർ​ത്ത​ക സം​ഗ​മം

text_fields
bookmark_border
കെ.​കെ.​എം.​എ ക​ണ്ണൂ​ർ ജി​ല്ല പ്ര​വ​ർ​ത്ത​ക സം​ഗ​മം
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ കേ​ര​ള മു​സ്​​ലിം അ​സോ​സി​യേ​ഷ​ൻ ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി ജ​ന​റ​ൽ ബോ​ഡി​യോ​ഗം ക​ണ്ണൂ​ർ മു​സ്​​ലിം ജ​മാ​അ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി. ര​ക്ഷ​ധി​കാ​രി അ​ക്ബ​ർ സി​ദ്ദീ​ഖ് ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ഉ​പാ​ധ്യ​ക്ഷ​ന്‍ വി.​വി. അ​ബ്ദു​ൽ സ​ലാം നി​യ​ന്ത്രി​ച്ചു.

ജി​ല്ല സെ​ക്ര​ട്ട​റി ഖാ​ലി​ദ് മം​ഗ​ള വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സി.​എ​ച്ച്. ഹ​സ്സ​ൻ കു​ഞ്ഞി സ്വാ​ഗ​തം പ​റ​ഞ്ഞു. കെ.​കെ.​എം.​എ വൈ​സ് ചെ​യ​ര്‍മാ​ന്‍ അ​ബ്ദു​ൽ ഫ​ത്താ​ഹ് ത​യ്യി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഭാ​ര​വാ​ഹി​ക​ൾ: ടി.​എം. ഇ​സ്​​ഹാ​ഖ്​ (പ്ര​സി​ഡ​ൻ​റ്), ഖാ​ലി​ദ് മം​ഗ​ള ( ജ​ന​റ​ൽ സെ​ക്ര​ട്ട​റി) സി.​എ​ച്ച്. ഹ​സ്സ​ൻ കു​ഞ്ഞി (ട്ര​ഷ​റ​ർ), വി.​വി. അ​ബ്ദു​ൽ സ​ലാം, യൂ​സു​ഫ് നൂ​ഞ്ഞേ​രി, അ​ബ്ദു​ൽ കാ​ദ​ർ മൗ​ല​വി (വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​ര്‍) വാ​ഹി​ദ്, പി.​പി. റ​ഫീ​ഖ്, കെ.​പി. ഷു​കൂ​ർ (സെ​ക്ര​ട്ട​റി​മാ​ര്‍).

സം​സ്ഥാ​ന ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ കെ.​കെ. കു​ഞ്ഞ​ബ്ദു​ല്ല, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലീം അ​റ​ക്ക​ൽ, സം​സ്ഥാ​ന ട്ര​ഷ​റ​ർ സു​ബൈ​ർ ഹാ​ജി, പി.​എം. ശ​രീ​ഫ്, മ​ഹ​മൂ​ദ് പെ​രു​മ്പ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

അ​ബ്ദു​ൽ ഫ​ത്താ​ഹ് ത​യ്യി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ നേ​തൃ​ത്വം ന​ൽ​കി. ഖാ​ലി​ദ് മം​ഗ​ള ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Working Committee
News Summary - KKMA Kannur District Working Committee
Next Story