Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​കെ.​എം.​എ...

കെ.​കെ.​എം.​എ ഫി​ൻ​താ​സ് ബ്രാ​ഞ്ച് ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
കെ.​കെ.​എം.​എ ഫി​ൻ​താ​സ് ബ്രാ​ഞ്ച് ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

കെ. ​അ​ബ്​​ദു​ൽ അ​സീ​സ്​, അ​ബു താ​ഹി​ർ, സി. ​അ​ബ്​​ദു​ൽ ബ​ഷീ​ർ

Listen to this Article

കു​വൈ​ത്ത്​ സി​റ്റി: കെ.​കെ.​എം.​എ ബ്രാ​ഞ്ച് ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. കെ.​പി. നി​യാ​ദ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​സാം മൗ​ല​വി പ്രാ​ർ​ഥ​ന നി​ർ​വ​ഹി​ച്ചു. ജാ​ഫ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.കെ. ​അ​ബ്​​ദു​ൽ അ​സീ​സ്​ സ്വാ​ഗ​ത​വും എ.​ടി. അ​ബ്​​ദു​ൽ ന​സീ​ർ ന​ന്ദി​യും പ​റ​ഞ്ഞു. എ.​ടി. നൗ​ഫ​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​ നി​യ​ന്ത്രി​ച്ചു. റ​ഫീ​ഖ്, കെ.​ഒ. മൊ​യ്​​തു, സ​ലീം കൊ​മ്മേ​രി, ടി. ​ഫി​റോ​സ്​ എ​ന്നി​വ​ർ സം​സാ​രി​ച്ചു. കെ. ​അ​ബ്ദു​ൽ അ​സീ​സ് (പ്ര​സി.), അ​ബു താ​ഹി​ർ (ജ​ന. സെ​ക്ര.), സി. ​അ​ബ്ദു​ൽ ബ​ഷീ​ർ (ട്ര​ഷ.), എ.​ടി. അ​ബ്ദു​ൽ ന​സീ​ർ, പി. ​അ​ബ്ദു​ൽ ക​ബീ​ർ, കെ.​എ​ൻ. ഫ​സ​ലു, ജാ​ഫ​ർ സാ​ദി​ഖ്, അ​ബ്ദു​ന്നാ​സ​ർ (വൈ​സ്​ പ്ര​സി.), എ.​എ​ൻ. റി​യാ​സ്‌ (അ​ഡ്മി​ൻ സെ​ക്ര.), റ​ഫ​സം ജാ​നി (ഐ.​ടി സെ​ക്ര.).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Office bearers
News Summary - KKMA FINTHAS BRANCH Office bearers
Next Story