Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​കെ.​എം.​എ ഫ​ലൈ​ക്ക...

കെ.​കെ.​എം.​എ ഫ​ലൈ​ക്ക ദ്വീ​പ് ഉ​ല്ലാ​സ​യാ​ത്ര

text_fields
bookmark_border
KKMA Falaika Island Excursion
cancel
camera_alt

കെ.​കെ.​എം.​എ അം​ഗ​ങ്ങ​ൾ ഫ​ലൈ​ക്ക ദ്വീ​പി​ൽ

കു​വൈ​ത്ത് സി​റ്റി: കെ.​കെ.​എം.​എ ഫ​ലൈ​ക്ക ദ്വീ​പി​ലേ​ക്ക് ഉ​ല്ലാ​സ​ക്ക​പ്പ​ൽ യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. മൂ​ന്നു ക​പ്പ​ലു​ക​ളി​ലാ​യി സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം ഏ​ക​ദേ​ശം 600ഓ​ളം പേ​ർ യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി. ക​പ്പ​ലി​ൽ പ്ര​ഭാ​ത​ഭ​ക്ഷ​ണം, വി​നോ​ദ​ങ്ങ​ൾ എ​ന്നി​വ ഒ​രു​ക്കി.

ബോ​ട്ടി​ങ്, കു​തി​ര​സ​വാ​രി, മ്യൂ​സി​യം, മൃ​ഗ​ശാ​ല, ഫ​ലൈ​ക്ക​യി​ലെ ച​രി​ത്ര​സ്മാ​ര​ക​ങ്ങ​ളി​ലെ സ​ന്ദ​ർ​ശ​നം എ​ന്നി​വ ആ​സ്വാ​ദ്യ​ക​ര​മാ​യി. അം​ഗ​ങ്ങ​ൾ ഒ​രു​മി​ച്ചു​ള്ള ഉ​ച്ച​ഭ​ക്ഷ​ണം, വ​നേ​സ ക​ട​ൽ​തീ​ര​ത്തെ കു​ളി, ഊ​ഞ്ഞാ​ലാ​ട്ടം എ​ന്നി​വ കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും ഒ​രു​പോ​ലെ ആ​സ്വ​ദി​ച്ചു. ചൂ​ണ്ട​യി​ടാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്കാ​യി അ​തി​നും സൗ​ക​ര്യ​മൊ​രു​ക്കി​യി​രു​ന്നു. വ​നേ​സ ബീ​ച്ചി​ൽ അ​റ​ബി​ക് ക​ലാ​കാ​ര​ന്മാ​ർ ഒ​രു​ക്കി​യ സം​ഗീ​ത വി​രു​ന്നും ആ​സ്വ​ദി​ച്ചു. പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം കു​ന്നി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഫീ​ഖ് കെ.​സി, പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ന​വാ​സ് കാ​തി​രി, ക​ൺ​വീ​ന​ർ​മാ​രാ​യ മൊ​യ്തു മേ​മി, മ​ജീ​ദ് റ​വാ​ബി, സു​ൽ​ഫി​ഖ​ർ, മു​നീ​ർ കു​നി​യ, നൗ​ഫ​ൽ എ.​ടി, അ​ബ്ദു​ൽ ഗ​ഫൂ​ർ എ​ച്ച്.​എ, നാ​സ​ർ വി.​കെ, മു​സ്ത​ഫ മാ​സ്റ്റ​ർ, സി.​എം. അ​ഷ്റ​ഫ് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം കൊ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KKMAExcursionFalaika Island
News Summary - KKMA Falaika Island Excursion
Next Story