Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​കെ.​എം.​എ...

കെ.​കെ.​എം.​എ ഫ​ഹാ​ഹീ​ൽ ബ്രാ​ഞ്ച് സ്‌​നേ​ഹ​സം​ഗ​മം

text_fields
bookmark_border
കെ.​കെ.​എം.​എ ഫ​ഹാ​ഹീ​ൽ ബ്രാ​ഞ്ച് സ്‌​നേ​ഹ​സം​ഗ​മം
cancel
camera_alt

കെ.​കെ.​എം.​എ ഫ​ഹാ​ഹീ​ൽ ബ്രാ​ഞ്ച് സ്നേ​ഹ​സം​ഗ​മ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച കൈ​മു​ട്ടി​പ്പാ​ട്ട്

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള മു​സ്‍ലിം അ​സോ​സി​യേ​ഷ​ൻ (കെ.​കെ.​എം.​എ) ഫ​ഹാ​ഹീ​ൽ ബ്രാ​ഞ്ചി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്നേ​ഹ​സം​ഗ​മം -2023 സം​ഘ​ടി​പ്പി​ച്ചു. കെ.​കെ.​എം.​എ വൈ​സ് ചെ​യ​ർ​മാ​ൻ എ.​പി. അ​ബ്ദു​ൽ സ​ലാം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫ​ഹാ​ഹീ​ൽ ബ്രാ​ഞ്ച് ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് എം.​പി. നി​ജാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​ഗ​മ​ത്തി​ൽ കു​വൈ​ത്ത് ഇ​ശ​ൽ ബാ​ൻ​ഡി​ന്റെ കൈ​മു​ട്ടി​പ്പാ​ട്ട് അ​ര​ങ്ങേ​റി. റ​മ​ദാ​ൻ മാ​സം ന​ട​ത്തി​യ ‘റൗ​ള​ത്തു​ൽ റ​യ്യാ​ൻ’ റ​മ​ദാ​ൻ ഓ​ൺ​ലൈ​ൻ ക്വി​സ് വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​വി​ത​ര​ണ​വും ന​ട​ന്നു. കെ.​കെ.​എം.​എ കേ​ന്ദ്ര നേ​താ​ക്ക​ൾ, അ​ഹ്മ​ദി സോ​ണ​ൽ, ഫ​ഹാ​ഹീ​ൽ ബ്രാ​ഞ്ച് നേ​താ​ക്ക​ൾ എ​ന്നി​വ​ർ വി​ജ​യി​ക​ൾ​ക്ക് മെ​മ​ന്റോ​യും സ​മ്മാ​ന​വും വി​ത​ര​ണം ചെ​യ്തു.

കേ​ന്ദ്ര പ്ര​സി​ഡ​ന്റ് ഇ​ബ്രാ​ഹിം കു​ന്നി​ൽ, വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ് ബി.​എം. ഇ​ക്ബാ​ൽ, കേ​ന്ദ്ര ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​ടി. നൗ​ഫ​ൽ, കേ​ന്ദ്ര മാ​ഗ്നെ​റ്റ് വൈ​സ് പ്ര​സി​ഡ​ന്റ് സം​സം റ​ഷീ​ദ്, അ​ഹ്മ​ദി സോ​ണ​ൽ പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ​ലി ക​ടി​ഞ്ഞി​മൂ​ല എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. ബ്രാ​ഞ്ച് ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ. മു​ർ​ഷി​ദ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ താ​ജു​ദ്ദീ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KKMAFahaheel
News Summary - KKMA Fahaheel Branch sneha sangamam -23
Next Story