Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​കെ.​എം.​എ സി​റ്റി...

കെ.​കെ.​എം.​എ സി​റ്റി സോ​ൺ പ്ര​വ​ർ​ത്ത​ക ക്യാ​മ്പ്‌

text_fields
bookmark_border
കെ.​കെ.​എം.​എ സി​റ്റി സോ​ൺ പ്ര​വ​ർ​ത്ത​ക ക്യാ​മ്പ്‌
cancel
camera_alt

കു​വൈ​ത്ത്​ കേ​ര​ള മു​സ്​​ലിം അ​സോ​സി​യേ​ഷ​ൻ സി​റ്റി സോ​ൺ പ്ര​വ​ർ​ത്ത​ക ക്യാ​മ്പ്‌  

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ കേ​ര​ള മു​സ്​​ലിം അ​സോ​സി​യേ​ഷ​ൻ സി​റ്റി സോ​ൺ പ്ര​വ​ർ​ത്ത​ക ക്യാ​മ്പ്‌ സം​ഘ​ടി​പ്പി​ച്ചു. കേ​ന്ദ്ര ര​ക്ഷാ​ധി​കാ​രി അ​ക്ബ​ർ സി​ദ്ദീ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​റ്റി സോ​ൺ പ്ര​സി​ഡ​ൻ​റ്​ കെ.​സി. അ​ബ്​​ദു​ൽ ക​രീം സ്വാ​ഗ​തം പ​റ​ഞ്ഞു. കേ​ന്ദ്ര പ്ര​സി​ഡ​ൻ​റ് എ.​പി. അ​ബ്​​ദു​ൽ സ​ലാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ന​സ് ആ​യാ​ർ ത​ങ്ങ​ൾ ഖി​റാ​അ​ത്ത് ന​ട​ത്തി. തു​ട​ർ​ന്ന് ന​ട​ന്ന ക്യാ​മ്പ്‌ മു​ൻ കേ​ന്ദ്ര പ്ര​സി​ഡ​ൻ​റ്​ ഇ​ബ്രാ​ഹിം കു​ന്നി​ൽ നി​യ​ന്ത്രി​ച്ചു. സാ​മൂ​ഹി​ക രം​ഗ​ത്ത് നേ​തൃ​ത്വം വ​ഹി​ക്കു​ന്ന​വ​ർ​ക്ക്​ ഉ​ണ്ടാ​കേ​ണ്ട ഗു​ണ​ങ്ങ​ൾ ഓ​ൺ​ലൈ​ൻ ക്ലാ​സി​ൽ പ്ര​മു​ഖ പ​രി​ശീ​ല​ക​ൻ ശ്രീ​കാ​ന്ത് വാ​സു​ദേ​വ് വി​വ​രി​ച്ചു. പ​തി​റ്റാ​ണ്ടു​ക​ളു​ടെ കെ.​കെ.​എം.​എ സം​ഘ​ട​ന ച​രി​ത്രം 'മൈ​ൽ സ്​​റ്റോ​ൺ' പ​വ​ർ പോ​യ​ൻ​റ്​ പ്ര​സ​േ​ൻ​റ​ഷ​ൻ അ​വ​ത​രി​പ്പി​ച്ചു.

പ്ര​തി​സ​ന്ധി കാ​ല​ത്തും പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി ചെ​യ്ത വി​വി​ധ പ​ദ്ധ​തി​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള 'കെ.​കെ.​എം.​എ ഹൈ​ലൈ​റ്റ്സ്' ട്ര​ഷ​റ​ർ സി. ​ഫി​റോ​സ് അ​വ​ത​രി​പ്പി​ച്ചു. '20ാം വ​ർ​ഷം 20,000 അം​ഗ​ങ്ങ​ൾ' ശി​ൽ​പ​ശാ​ല​ക്ക്​ സം​ഘ​ട​ന സെ​ക്ര​ട്ട​റി കെ.​സി. ഗ​ഫൂ​ർ നേ​തൃ​ത്വം ന​ൽ​കി. 'സം​ഘ​ട​ന പു​തി​യ വ​ർ​ഷ​ത്തി​ലേ​ക്ക്​' വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര ചെ​യ​ർ​മാ​ൻ എ​ൻ.​എ. മു​നീ​ർ ക്ലാ​സെ​ടു​ത്തു. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ന്​ കേ​ന്ദ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. റ​ഫീ​ഖ് നേ​തൃ​ത്വം ന​ൽ​കി. കേ​ന്ദ്ര വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റ്​ ബി.​എം. ഇ​ക്ബാ​ൽ, കേ​ന്ദ്ര വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യ സം​സം റ​ഷീ​ദ്, വി.​കെ. ഗ​ഫൂ​ർ, അ​ഡ്മി​ൻ സെ​ക്ര​ട്ട​റി ശ​ഹീ​ദ് ല​ബ്ബ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. വി. ​അ​ബ്​​ദു​ൽ ക​രീം, വി. ​ശ​റ​ഫു​ദ്ദീ​ൻ, എം.​കെ. ബ​ഷീ​ർ സാ​ൽ​മി​യ, എം.​പി. ഹ​ബീ​ബു​റ​ഹ്​​മാ​ൻ, പി.​കെ. ജാ​ഫ​ർ ഹ​വ​ല്ലി, കെ.​കെ. ഷാ​ഫി, അ​ബ്​​ദു​ൽ ല​ത്തീ​ഫ്, മു​നി​യം ക​ർ​ണാ​ട​ക, ക​മ​റു​ദ്ദീ​ൻ ജ​ഹ്‌​റ, മു​ഹ​മ്മ​ദ് കു​ട്ടി, യൂ​സു​ഫ് ജ​ഹ്‌​റ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. ല​ത്തീ​ഫ് ശാ​ദി​യ ന​ന്ദി പ​റ​ഞ്ഞു ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് പി.​പി. സ​ലീം, പി.​എം. ശ​രീ​ഫ്, ഷാ​ഫി ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ozone
News Summary - KKMA city Zone Working Camp
Next Story