കെ.കെ.എം.എ സിറ്റി സോണൽ ഭാരവാഹികൾ
text_fieldsഅബുൽ ലത്തീഫ് ഷാടിയ, എൻ.കെ. അബ്ദു റസാഖ്, പി. കമറുദ്ദീൻ
കുവൈത്ത് സിറ്റി: കെ.കെ.എം.എ സിറ്റി സോൺ ജനറൽ ബോഡി യോഗം സാൽമിയ സുന്നി സെന്ററിൽ കേന്ദ്ര പ്രസിഡന്റ് ഇബ്രാഹിം കുന്നിൽ ഉദ്ഘാടനം ചെയ്തു. സോൺ ആക്ടിങ് പ്രസിഡന്റ് ലത്തീഫ് ഷാടിയ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ജമിൽ ഖുർആൻ പാരായണം നടത്തി.
വാർഷിക റിപ്പോർട്ട് മുഹമ്മദ് റഈസും ഫിനാൻസ് റിപ്പോർട്ട് ഹമീദ് മുൽക്കിയും ഓഡിറ്റ് റിപ്പോർട്ട് മുനീർ കുനിയ അവതരിപ്പിച്ചു. എ.പി. അബ്ദുൽ സലാം, ബി.എം. ഇക്ബാൽ, ഒ.എം. ഷാഫി, കെ.സി. റഫീഖ്, സയ്യിദ് റഫീഖ്, എച്ച്.എ. ഗഫൂർ, കെ.എച്ച്. മുഹമ്മദ്, ഒ.പി. ശറഫുദ്ദീൻ, എ.ടി. നൗഫൽ, പി.എം. ജാഫർ, അബ്ദുൽ ജബ്ബാർ കുറുപൂർ, പി.പി. സലീം, പി.എം. ഹാരിസ്, മഹമൂദ് പെരുമ്പ, യൂസുഫ് റഷീദ്, ശറഫുദ്ധീൻ വള്ളിൽ, നാസർ ഹവല്ലി, മുഹമ്മദ് കുട്ടി, എം.പി. ഹബീബ് റഹ്മാൻ, ഇസ്മായിൽ, സുബൈർ പാറ്റയിൽ എന്നിവർ സംസാരിച്ചു. പി.കെ. ജാഫർ സ്വാഗതവും എൻ.കെ. അബ്ദു റസാഖ് നന്ദിയും പറഞ്ഞു.
തെരഞ്ഞെടുപ്പ് കേന്ദ്ര വർക്കിങ് പ്രസിഡന്റ് നവാസ് കാതിരി നിയന്ത്രിച്ചു. ഭാരവാഹികൾ: അബുൽ ലത്തീഫ് ഷാടിയ (പ്രസി),എൻ.കെ. അബ്ദു റസാഖ് (ജന. സെക്ര.), പി. കമറുദ്ദീൻ (ട്രഷ), പി.കെ. ജാഫർ, കെ.കെ. നസീർ, അബ്ദുല്ല വാവാട്, സി.എച്ച്. മുഹമ്മദ് ഹദാദ്, ടി.സി. നജ്മുദ്ദീൻ, എ.കെ. നൗഷാദ്, എ.ടി. മുസ്തഫ, കെ.സി. മജീദ് കാരാടി, വി.എം. മുഹമ്മദ് റയീസ്, അബ്ദുല്ല കാരമ്പ്ര (വൈ. പ്രസി.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

