Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.കെ.എം.എ രക്​തദാന...

കെ.കെ.എം.എ രക്​തദാന ക്യാമ്പ് ഒക്​ടോബർ രണ്ടിന്​

text_fields
bookmark_border
കെ.കെ.എം.എ രക്​തദാന ക്യാമ്പ് ഒക്​ടോബർ രണ്ടിന്​
cancel

കുവൈത്ത്​ സിറ്റി:മാനവിക മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ച, ഇന്ത്യയുടെ രാഷ്​ട്രപിതാവായ മഹാത്മാഗാന്ധിയുടെ ജന്മദിനത്തില്‍ കുവൈത്ത് കേരള മുസ്​ലിംഅസോസിയേഷന്‍ (കെ.കെ.എം.എ) സന്നദ്ധ സേവന വിഭാഗമായ മാഗ്​നറ്റ് വിങ്​ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ജാബിരിയ സെന്‍ട്രല്‍ ബ്ലഡ് ബാങ്കില്‍ ഒക്ടോബര്‍ രണ്ട്​ വെള്ളിയാഴ്ച വൈകീട്ട് മൂന്നുമുതല്‍ ഏഴു വരെയാണ് ക്യാമ്പ്. 'രക്തദാനം മഹാദാനം' എന്ന മഹത്തായ ആശയം മുന്‍നിര്‍ത്തി കുവൈത്തിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്​ സംഘടിപ്പിക്കുന്ന ക്യാമ്പില്‍ 300ലേറെപ്പേര്‍ രക്തം നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.രക്തം നല്‍കാന്‍ താൽപര്യമുള്ളവര്‍ 99483350/99428719/99514646 എന്നീ നമ്പറുകളിൽ ബന്ധപെടണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story