Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​കെ.​എം.​എ അ​ബു...

കെ.​കെ.​എം.​എ അ​ബു ഹ​ലീ​ഫ ബ്രാ​ഞ്ച് ആ​ഘോ​ഷം

text_fields
bookmark_border
KKMA Abu Halifa Branch Celebration
cancel
camera_alt

കെ.​കെ.​എം.​എ അ​ബു ഹലീഫ ബ്രാ​ഞ്ച് ‘സു​റൂ​ർ’ ആ​ഘോ​ഷ​ത്തി​ൽ ആ​ദ​രി​ക്ക​പ്പെ​ട്ട​വ​രും അം​ഗ​ങ്ങ​ളും

കു​വൈ​ത്ത് സി​റ്റി: കെ.​കെ.​എം.​എ അ​ബു ഹ​ലീ​ഫ ബ്രാ​ഞ്ച് 'സു​റൂ​ർ 2022' എ​ന്ന പേ​രി​ൽ ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. മം​ഗ​ഫ് ഫോ​ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ നി​സാ​മു​ദ്ദീ​ൻ ബാ​ഖ​വി ഖി​റാ​അ​ത്തും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​സ്മാ​യി​ൽ കൂ​രാ​ച്ചു​ണ്ട് സ്വാ​ഗ​ത​വും പ​റ​ഞ്ഞു.

ബ്രാ​ഞ്ച് പ്ര​സി​ഡ​ന്റ് ഷ​റ​ഫു​ദ്ദീ​ൻ സി.​കെ.​എം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ് കെ. ​ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ന്ദ്ര നേ​താ​ക്ക​ളാ​യ എ.​പി. അ​ബ്ദു​സ്സ​ലാം, മു​നീ​ർ കോ​ടി, സം​സം റ​ഷീ​ദ്, നൗ​ഫ​ൽ എ.​ടി, ജാ​ഫ​ർ പി.​എം, റ​ഫീ​ഖ്, സോ​ണ​ൽ നേ​താ​ക്ക​ളാ​യ മു​ഹ​മ്മ​ദ​ലി ക​ടി​ഞ്ഞി​മൂ​ല, ഹാ​രി​സ് പി.​എം, നി​യാ​ദ്, ബ്രാ​ഞ്ച് നേ​താ​ക്ക​ളാ​യ നൗ​ഷാ​ദ്, ന​സീ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

മെം​ബ​ർ​ഷി​പ് കാ​മ്പ​യി​നി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ ഹം​സ​ക്കു​ട്ടി, ശ​റ​ഫു​ദ്ദീ​ൻ, ഇ​സ്മാ​യി​ൽ, ശാ​ഹു​ൽ ഹ​മീ​ദ്, ഹ​നീ​ഷ് പി, ​ടി.​കെ.​എം. അ​ബ്ദു​ൽ അ​സി​സ്, എം. ​മു​ജീ​ബ്, ശം​സു​ദ്ദീ​ൻ എം, ​വി.​എം. ഷ​രീ​ഫ്, നി​സാ​മു​ദ്ദീ​ൻ ബാ​ഖ​വി, ല​ത്തീ​ഫ് വി.​എം, നി​സാ​ർ കോ​ടി​യി​ൽ, പി.​എം. സ​ഫ്‌​വാ​ൻ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ന​സീ​ർ, ശാ​ഹു​ൽ, അ​ന​സ് എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. ട്ര​ഷ​റ​ർ മു​ജീ​ബ് മൊ​യ്തീ​ന​ക​ത്ത് ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KKMA Branchkuwiatnews
News Summary - KKMA Abu Halifa Branch Celebration
Next Story