Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ.കെ.ഐ.സി വെക്കേഷൻ കാമ്പയിൻ
text_fieldsbookmark_border
കെ.കെ.ഐ.സി വെക്കേഷൻ കാമ്പയിൻ ഷബീർ നന്തി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ് ലാഹി സെന്റർ (കെ.കെ.ഐ.സി) വെക്കേഷൻ കാമ്പയിന്റെ ഭാഗമായി ഷർക്ക്, സിറ്റി യൂനിറ്റുകൾ സംയുക്തമായി വിജ്ഞാന സദസ്സ് സംഘടിപ്പിച്ചു. ‘അല്ലാഹുവിനെ അറിയുക’ എന്ന വിഷയത്തെ അധികരിച്ച് ഷബീർ സലഫി പ്രഭാഷണം നടത്തി. സിറ്റി യൂനിറ്റ് ജനറൽ സെക്രട്ടറി അൻസാരി പടന്ന അധ്യക്ഷതവഹിച്ചു. കെ.കെ.ഐ.സി ഹജ്ജ് ഉംറ വിങ് സെക്രട്ടറി ഷബീർ നന്തി ഉദ്ഘാടനം നിർവഹിച്ചു. ശർഖ് യൂനിറ്റ് സെക്രട്ടറി നജ്മൽ സമാപനം നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

