Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.കെ.ഐ.സി ഉംറ പഠന ക്ലാസ് 20ന്

text_fields
bookmark_border
കെ.കെ.ഐ.സി ഉംറ പഠന ക്ലാസ് 20ന്
cancel

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‍ലാഹി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഉംറ പഠന ക്ലാസ്സ് സംഘടിപ്പിക്കുന്നു. 20ന് വൈകുന്നേരം 6.30ന് ശർഖ് അൽ അവാദി ഹാളിലാണ് പരിപാടി.

അബ്ദുൽ മജീദ് മദനി ആമയൂർ, യാസിർ അൻസാരി എന്നിവർ ക്ലാസ് നയിക്കും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും സെന്റിന്റെ കൂടെയും അല്ലാതെയും ഉംറക്ക് പോകുന്നവർക്ക് പ​ങ്കെടുക്കാമെന്നും സംഘാടകർ അറിയിച്ചു.

ആഗസ്റ്റ് 26ന് പുറപ്പെട്ട് 31ന് തിരിച്ചെത്തുന്ന ആറ് ദിവസത്തെ ഉംറ സംഘത്തെ കെ.കെ.ഐ.സി അയക്കുന്നുണ്ട്. ഫോൺ: 41016681, 99486709, 97831306.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KKIC Umrah study class on the 20th
Next Story