Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2026 8:48 AM IST Updated On
date_range 15 Feb 2026 8:48 AM ISTകെ.കെ.ഐ.സി ഉംറ പഠന ക്ലാസ്
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ ഹജ്ജ് ഉംറ വകുപ്പിന് കീഴിൽ ഈ വർഷത്തെ റമദാനിലെ ഉംറ കർമത്തിനായി പോകുന്നവർക്കായി സംഘടിപ്പിക്കുന്ന ഉംറ ക്ലാസ് ഇന്ന് രാത്രി ഏഴിന് ശർഖിലെ മർക്കസ് അവാധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ക്ലാസ്സിന് അബദുൽ മജീദ് മദനി നേതൃത്വം നൽകും.
ഫെബ്രുവരി 24 ന് പുറപ്പെട്ട് മാർച്ച് ഒന്നിന് തിരിച്ചു വരുന്ന ആറു ദിവസത്തെ ഇസ്ലാഹീ സെന്റെന്റെ ഉംറ സംഘങ്ങൾക്ക് അബ്ദുൽ മജീദ് മദനി, നൗഫൽ സ്വലാഹി, അബ്ദുൾ ഗഫൂർ അൻസാരി എന്നിവർ നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

