Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​കെ.​ഐ.​സി...

കെ.​കെ.​ഐ.​സി സാ​ൽ​മി​യ ഇ​സ്‌​ലാ​ഹി മ​ദ്റ​സ പി.​ടി.​എ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
കെ.​കെ.​ഐ.​സി സാ​ൽ​മി​യ ഇ​സ്‌​ലാ​ഹി മ​ദ്റ​സ പി.​ടി.​എ ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

റ​മീ​സ് അ​ബ്ദു​റ​ഹീം, അ​ബ്ദു​റ​ഹ്മാ​ൻ അ​ബ്ദു​ല്ല​ത്തീ​ഫ്, ഷ​ജാ​സ്

റ​ഹ്മാ​ൻ

Listen to this Article

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ളാ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​ൽ​മി​യ ഇ​സ്‌​ലാ​ഹി മ​ദ്റ​സ പി. ​ടി.​എ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

ഭാ​ര​വാ​ഹി​ക​ൾ: റ​മീ​സ് അ​ബ്ദു​റ​ഹീം (പ്ര​സി), അ​ബ്ദു​റ​ഹ്മാ​ൻ അ​ബ്ദു​ല്ല​ത്തീ​ഫ് (സെ​ക്ര), ഷ​ജാ​സ് റ​ഹ്മാ​ൻ (ട്ര​ഷ), അ​ൻ​സാ​ർ കൊ​ടു​ങ്ങ​ല്ലൂ​ർ, മു​ഹ​മ്മ​ദ്‌ ഇ​ബ്രാ​ഹിം (വൈ. ​പ്ര​സി), ഷ​ഫീ​ഖ് തി​ഡി​ൽ, റാ​ഷി​ദ് ത​ല​പ്പാ​റ, (ക്രി​യേ​റ്റി​വി​റ്റി കോ​ഓ​ഡി​നേ​റ്റ​ർ), ശ​മീ​ർ ഈ​രാ​റ്റു​പേ​ട്ട, അ​ഷ്‌​റ​ഫ്‌ സ്രാ​മ്പി​ക്ക​ൽ, ഫാ​രി​ക്ക് സാ​ൽ​മി​യ, ഷ​ഹീ​സ് സാ​ൽ​മി​യ, മു​റാ​ദ് സാ​ൽ​മി​യ, റോ​ഷ്ലാ​ൽ ഹ​വ​ല്ലി, ജ​സീം ശ​ർ​ഖ്, ന​ബ്ഹാ​ൻ സ​ബാ​ഹ് അ​ൽ സാ​ലിം,സ​ജീ​ൽ ജാ​ബി​രി​യ, ഫാ​യി​സ് സ​ൽ​വ (ഏ​രി​യ കോ​ഓ​ഡി​നേ​റ്റേ​ഴ്സ്).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KKICPTASalmiya Islahi Madrasah
News Summary - KKIC Salmiya Islahi Madrasa PTA Officers
Next Story