Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​കെ.​ഐ.​സി...

കെ.​കെ.​ഐ.​സി റി​ഗ്ഗാ​യ് യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
കെ.​കെ.​ഐ.​സി റി​ഗ്ഗാ​യ് യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

ഡോ. ​യാ​സി​ർ, അ​ബ്ദു​ൽ ഖാ​ദ​ർ, മു​ഹ​മ്മ​ദ് ദ​ല്ല

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്‍ലാ​ഹി സെ​ന്റ​ർ (കെ.​കെ.​ഐ.​സി) റി​ഗ്ഗാ​യ് യൂ​നി​റ്റ് 2025 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഷ​ബീ​ർ സ​ല​ഫി, ഉ​മ​ർ പാ​ടൂ​ർ, അ​ൻ​സാ​രി പ​ട​ന്ന എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: ഡോ. ​യാ​സി​ർ (പ്ര​സി.), അ​ബ്ദു​ൽ ഖാ​ദ​ർ (ജ​ന. സെ​ക്ര.), സ​ജ്ജാ​ദ് (വൈ. ​പ്ര​സി.) മു​ഹ​മ്മ​ദ് ദ​ല്ല (ട്ര​ഷ.), വ​കു​പ്പ് സെ​ക്ര​ട്ട​റി​മാ​രാ​യി ജ​അ്ഫ​ർ (ദ​അ​വ), ശ​ഹ​ദാ​ൻ മൂ​സ്സ (ക്യൂ.​എ​ച്ച്.​എ​ൽ.​സി), ജു​നൈ​സ് (വി​ദ്യാ​ഭ്യാ​സം), സു​ഹൈ​ർ (സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ), ഷ​ബീ​ർ ക​ല്ല​ട (റി​ലീ​ഫ് സെ​ൽ), ഷാ​ഫി (പി.​ആ​ർ, മീ​ഡി​യ), മു​ഹ​മ്മ​ദ് റാ​ഷി​ദ് (പ​ബ്ലി​സി​റ്റി, പ​ബ്ലി​ക്കേ​ഷ​ൻ), ഫ​ർ​ഹാ​ൻ (ക്രി​യേ​റ്റി​വി​റ്റി), സി​ദ്ദീ​ഖ് ഫാ​റൂ​ഖി (ഹ​ജ്ജ്, ഉം​റ), എ​ൻ.​സി. മു​ജീ​ബ് റ​ഹ്മാ​ൻ, സ​ഹ​റി​ൽ (കേ​ന്ദ്ര എ​ക്സി​ക്യൂ​ട്ടി​വ്).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - K.K.I.C. Riggai Unit Officers
Next Story