കെ.കെ.ഐ.സി ഖുർത്തുബ, ശർഖ് യൂനിറ്റ് ഭാരവാഹികൾ
text_fieldsമുഹമ്മദ് ഷഫീഖ്, പി.എ.ഷഫീഖ്, പി.ടി.അബ്ദുറസ്സാഖ്, നജ്മൽ
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹീ സെൻറർ ഖുർത്തുബ, ശർഖ് യൂനിറ്റുകളിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഖുർത്തുബ ഭാരവാഹികൾ: മുഹമ്മദ് ഷഫീഖ് (പ്രസി), പി.എ.ഷഫീഖ് (ജന. സെക്ര), അബ്ദു സത്താർ (വൈ.പ്രസി), വി.ഹസ്സൻ, അബ്ദുനാസ്സർ, പി.ടി.ജാസിം, മഹമൂദ്, റഹീം, മുഹമ്മദ് അലി, സക്കീർ (വകുപ്പ് സെക്രട്ടറിമാർ), വജീഹ് അബ്ദുല്ല (കേന്ദ്ര എക്സിക്യൂട്ടിവ് ഭാരവാഹികൾ). പി.കെ. ഹബീബ്, അൻസാരി, ശുഐബ് എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ശർഖ് ഭാരവാഹികൾ: പി.ടി.അബ്ദുറസ്സാഖ് (പ്രസി), നജ്മൽ(ജന. സെക്ര), നൗഷാദ് ആമയൂർ (വൈ.പ്രസി), കെ.എ.ശമീർ, യു.മുജീബ്, ഹാറൂൻ അബ്ദുലത്തീഫ്, മുഹമ്മദ് ഹുസൈൻ, എം.നാസർ, മുഹമ്മദ് റിയാസ്, സജ്ജാദ് അഷ്റഫ് (വകുപ്പ് സെക്രട്ടറിമാർ), ശമീർ മദനി (കേന്ദ്ര എക്സിക്യൂട്ടിവ്). അനിലാൽ ആസാദ്, അബൂബക്കർ കോയ, ശബീർ നന്തി എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

