Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ.കെ.ഐ.സി ഖുർആൻ വിജ്ഞാന പരീക്ഷ മാർച്ച് ഏഴിന്
text_fieldsbookmark_border
കെ.കെ.ഐ.സി ഖുർആൻ വിജ്ഞാന പരീക്ഷയുടെ ഫ്ലയർ പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെന്റർ സംഘടിപ്പിക്കുന്ന 45മത് ഖുർആൻ വിജ്ഞാന പരീക്ഷ മാർച്ച് ഏഴിന് നടക്കും. പരീക്ഷ പ്രചാരണോദ്ഘാടനം വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കോഴിക്കോട് നോർത് ജില്ല പ്രസിഡന്റ് ടി.പി. അബ്ദുൽ അസീസ്, ഫഹാഹീൽ യൂനിറ്റ് ക്യു.എച്ച്.എൽ.സി സെക്രട്ടറി അബ്ദുൽ മജീദിന് ഫ്ലയർ കൈമാറി ഉദ്ഘാടനം നിർവഹിച്ചു. കേന്ദ്ര സെക്രട്ടേറിയറ്റ് ഭാരവാഹികൾ പരിപാടിയിൽ സംബന്ധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

