Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അബ്ദുസ്സലാം മാണിയോട്ടിന് കെ.കെ.ഐ.സി യാത്രയയപ്പ്

text_fields
bookmark_border
അബ്ദുസ്സലാം മാണിയോട്ടിന്   കെ.കെ.ഐ.സി യാത്രയയപ്പ്
cancel
camera_alt

അബ്ദുസ്സലാം മാണിയോട്ടിന്, സി.പി. അബ്ദുൽ അസീസ് ഉപഹാരം കൈമാറുന്നു

കുവൈത്ത് സിറ്റി: പ്രവാസ ജീവിതം അവസാനിപ്പിച്ച് സ്വദേശത്തേക്ക് പോവുന്ന, കുവൈത്ത് കേരള ഇസ്ലാഹി സെന്റർ (കെ.കെ.ഐ.സി) ഫഹാഹീൽ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം അബ്ദുസ്സലാം മാണിയോട്ടിന് കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ കേന്ദ്ര എക്സിക്യുട്ടീവ് കമ്മിറ്റി യാത്രയയപ്പ് നൽകി. ഫൈഹ ദിവാനിയിൽ ചേർന്ന യാത്രയപ്പ് യോഗത്തിൽ സി.പി അബ്ദുൽ അസീസ്, സുനാഷ് ഷുക്കൂർ, സക്കീർ കൊയിലാണ്ടി, അസ്‌ലം കാപ്പാട്, അബ്ദുൽ അസീസ് നരക്കോട്, അബ്ദുറഹിമാൻ അബ്ദുൽ ലത്തീഫ്, അഷ്‌റഫ് ഏകരൂൽ, അൻവർ കാളികാവ് , അബ്ദുസ്സലാം സ്വലാഹി, എൻജിനീയർ ഉസ്സൈമത്, ഫൈസൽ മണിയൂർ എന്നിവർ ആശംസ നേർന്നു. യാത്ര പോകുന്ന അബ്ദുസ്സലാം മണിയോട്ട് മറുപടി സംസാരം നിർവഹിച്ചു. എൻ.കെ.അബ്ദുസ്സലാം നന്ദി പറഞ്ഞു. ചടങ്ങിൽ അബ്ദുസ്സലാം മാണിയോട്ടിനുള്ള ഉപഹാരം സി.പി.അബ്ദുൽ അസീസ് കൈമാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KKIC organizes farewell for Abdussalam Maniyott.
Next Story