Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.കെ.ഐ.സി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

text_fields
bookmark_border
139 പേർ രക്തദാനം ചെയ്തു
കെ.കെ.ഐ.സി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
cancel
camera_alt

കെ.കെ.ഐ.സി രക്തദാന ക്യാമ്പിൽ അംഗങ്ങൾ 

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ സമൂഹ്യ ക്ഷേമ വകുപ്പിന്റെ കീഴിൽ കുവൈത്ത് ബ്ലഡ് ബാങ്കുമായി സഹകരിച്ച് അദാൻ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ സൗജന്യ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. രക്തദാന ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

139 പേർ രക്തദാനം ചെയ്തു. കേന്ദ്ര സെക്രട്ടറിയേറ്റ്, അസിസ്റ്റന്റ് സെക്രട്ടറിയേറ്റ് അംഗങ്ങൾ, യൂണിറ്റ് സോഷ്യൽ വെൽഫയർ സെക്രട്ടറിമാർ, മെഡികെയർ ടീം അംഗങ്ങൾ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KKIC organized a blood donation camp
Next Story