കെ.കെ.ഐ.സി മഹബൂല യൂനിറ്റ് ഭാരവാഹികൾ
text_fieldsസിറാജുദ്ദീൻ അസീസ്, കിൽഹൂർ മുഹമ്മദ്, സി.കെ. ജവാദ്
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ (കെ.കെ.ഐ.സി) മഹബൂല യൂനിറ്റ് 2025 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കെ.സി. അബ്ദുല്ലത്തീഫ്, അഷ്റഫ് എകരൂൽ, മുനീർ തിരുവങ്ങൂർ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികൾ: സിറാജുദ്ദീൻ അസീസ് (പ്രസി.), കിൽഹൂർ മുഹമ്മദ് (ജന. സെക്ര), അഷ്റഫ് രാവരിച്ചിക്കണ്ടി (വൈ. പ്രസി.), സി.കെ. ജവാദ് (ട്രഷ.), വകുപ്പ് സെക്രട്ടറിമാരായി കെ.സി. മുഹമ്മദ് നജീബ് (ദഅവ), ഷമീം ഖാൻ (ക്യൂ.എഛ്.എൽ.സി), മുഹമ്മദ് അൻവർ എം.കെ (വിദ്യാഭ്യാസം), ഷാനവാസ് എം.സി (സോഷ്യൽ വെൽെഫയർ), റാഷിദ് അൻവർ (റിലീഫ് സെൽ), ശബാദ് എലൈറ്റ് (പി.ആർ, മീഡിയ), അദീബ് റഹ്മാൻ (പബ്ലിസിറ്റി, പബ്ലിക്കേഷൻ), കെ.കെ. അസീബ് (ക്രിയേറ്റിവിറ്റി), റഫീഖ് മഞ്ഞപ്പാറ (ഐ.ടി, പ്രഫഷനൽ വിങ്), ഹുസൈൻ തടത്തിൽ, ഡോ. മുഹമ്മദലി, അൻവർ കാളികാവ്, സാജു ചെംനാട്, ഹിദാസ് തൊണ്ടിയിൽ, മുഹമ്മദ് സുധീർ (കേന്ദ്ര എക്സിക്യൂട്ടിവ്).
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

