കെ.കെ.ഐ.സി ഖൈത്താൻ യൂനിറ്റ് ഭാരവാഹികൾ
text_fieldsസി.എം.ഷുഹൈബ്, അബ്ദുൽ മജീദ് മദനി, ഷാഹിദ് ബാബു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെന്റർ (കെ.കെ.ഐ.സി) ഖൈത്താൻ യൂനിറ്റ് 2026 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
സക്കീർ കൊയിലാണ്ടി, അബ്ദുൽ ലത്തീഫ് കെ.സി, ഷാജു പൊന്നാനി എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികൾ: സി.എം. ഷുഹൈബ് (പ്രസി), അബ്ദുൽ മജീദ് മദനി(ജന.സെക്ര), ഷാഹിദ് ബാബു (ട്രഷ), വി. അബ്ദുസ്സമദ് (വൈ. പ്രസി), നൗഫൽ സ്വലാഹി, അബ്ദുൽ കാലം ലബ്ബ, കെ.സി. ഷാബിൻ, ജംഷീർ അബ്ദുല്ല, അബ്ദുൽ മുത്തലിബ്, നിസാർ മൂച്ചിക്കാട്ടിൽ, മുജീബ്, മുഹമ്മദ് ഫസീഹ് പി. ബി, മുഹമ്മദ് യാസിർ പയ്യോളി,(വകുപ്പ് സെക്രട്ടറിമാർ), ഷബീർ സലഫി, വി.എം. ഷൗക്കത്ത് അലി, യാസിർ അൻസാരി (കേന്ദ്ര എക്സിക്യൂട്ടിവ്).
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

