കെ.കെ.ഐ.സി ഫർവാനിയ നോർത്ത്, അബ്ബാസിയ ഈസ്റ്റ് ഭാരവാഹികൾ
text_fieldsജഅഫർ ഉമ്മർ, ഉമർ മുഹമ്മദ്, ഹാഫിദ് മുഹമ്മദ് അസ്ലം, അലാവുദ്ദീൻb
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെൻറർ ഫർവാനിയ നോർത്ത്, അബ്ബാസിയ ഈസ്റ്റ് എന്നീ യൂനിറ്റുകളിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഫർവാനിയ നോർത്ത് ഭാരവാഹികൾ: ജഅഫർ ഉമ്മർ (പ്രസി.), ഉമർ മുഹമ്മദ് (ജന. സെക്ര), ആർ.എൻ. ഷൗക്കത്ത് (വൈ. പ്രസി), ഉമർ ശരീഫ്, ജുനീഫർ, കെ.വി. അഷ്റഫ്, അൻവർ സേട്ട്, കെ. ഷാനവാസ്, സഊദ് ബിൻ കരീം, അബ്ദുൽ വാഹിദ് (വകുപ്പ് സെക്രട്ടറിമാർ),
എൻ.കെ. അബ്ദുസ്സലാം, കെ.സി. അബ്ദുൽ ലത്തീഫ്, മുഹമ്മദ് അഷ്റഫ് എകരൂൽ (കേന്ദ്ര എക്സിക്യൂട്ടീവ് ഭാരവാഹികൾ). അസ്ഹർ അത്തേരി, മുജീബ് റഹ്മാൻ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
അബ്ബാസിയ ഈസ്റ്റ് ഭാരവാഹികൾ: ഹാഫിദ് മുഹമ്മദ് അസ്ലം (പ്രസി.), അലാവുദ്ദീൻ (ജന. സെക്ര), സൈനുദ്ദീൻ തിരൂർ (വൈ. പ്രസി), ടി.ഒ. മുഹമ്മദ് റഫീക്ക്, ടി.പി. മുഹമ്മദ് ഫവാസ്, മുഹമ്മദ് സിറാജ്, കെ.സി. അബ്ദുൽ കരീം, ഫൈറോസ് സൈനുദ്ദീൻ, വി.കെ. റിയാസ്, ഇ.പി. ആസിഫ് (വകുപ്പ് സെക്രട്ടറിമാർ), പി.എൻ. അബ്ദുൽ ലത്തീഫ് മദനി, കെ.എ. സക്കീർ, സ്വാലിഹ് സുബൈർ (കേന്ദ്ര എക്സിക്യൂട്ടീവ് ഭാരവാഹികൾ). അസ്ലം കാപ്പാട്, സമീർ അലി എകരൂൽ, ശരീഫ് എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

