Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.കെ.ഐ.സി ഫർവാനിയ മദ്റസ പ്രവേശനോത്സവം

text_fields
bookmark_border
പൊതുപരീക്ഷയിൽ വിജയികളായ വിദ്യാർത്ഥികൾക്ക് ചടങ്ങിൽ സമ്മാനവിതരണം ചെയ്തു
കെ.കെ.ഐ.സി ഫർവാനിയ മദ്റസ പ്രവേശനോത്സവം
cancel

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെൻറർ (കെ.കെ.ഐ.സി) ഫർവാനിയ മദ്റസ പ്രവേശനോത്സവം സംഘടിപ്പിച്ചു. സന്ദർശനാർത്ഥം കുവൈത്തിൽ എത്തിയ അബ്ദു റഷീദ് കുട്ടമ്പൂർ ഉദ്ഘാടനം ചെയ്തു.

ജി.സി.സി രാജ്യങ്ങൾക്ക് വേണ്ടി വിസ്ഡം എജുക്കേഷൻ സംഘടിപ്പിച്ച പൊതുപരീക്ഷയിൽ വിജയികളായ വിദ്യാർത്ഥികൾക്ക് ചടങ്ങിൽ സമ്മാനവിതരണം ചെയ്തു. മദ്റസ മാഗസിന് പേര് നിർദേശിച്ച ഷഫീന മഹ്മൂദിനെ പരിപാടിയിൽ ആദരിച്ചു.

മദ്റസ പി.ടി.എ പ്രസിഡണ്ട് ഷഹൻഷാ, അബ്ദുൽ അസീസ്‌ നരക്കോട്‌, ജഅഫർ ലുലു, ഷബീർ സലഫി അബ്ദുസ്സലാം, നിഹാസ് നെല്ലിയോട്ട്, ഷാബിൻ, നൗഫൽ ഒട്ടുമ്മൽ എന്നിവർ സംസാരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - KKIC Farwaniya Madrasa Entrance Ceremony
Next Story