Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.കെ.ഐ.സി ഫർവാനിയ ഏരിയ സമ്മേളനം ഇന്ന്

text_fields
bookmark_border
കെ.കെ.ഐ.സി ഫർവാനിയ ഏരിയ സമ്മേളനം ഇന്ന്
cancel

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ സംഘടിപ്പിച്ചു വരുന്ന വിശ്വാസം ‘വിശുദ്ധിക്ക് വിമോചനത്തിന്’ എന്ന സമ്മർ വെക്കേഷൻ കാമ്പയിൻ ഭാഗമായി വെള്ളിയാഴ്ച ഏരിയ സമ്മേളനം സംഘടിപ്പിക്കും. ഫർവാനിയ മെഡക്സ് ഓഡിറ്റോറിയത്തിൽ വൈകുന്നേരം 6.30 ന് ആരംഭിക്കുന്ന പാനൽ ഡിസ്കഷൻ പ്രോഗ്രാമിൽ അബ്ദുറഹ്മാൻ തങ്ങൾ, ഷഫീഖ് മോങ്ങം, പി.എൻ. അബ്ദുറഹ്മാൻ, അഷ്റഫ് മദനി എകരൂൽ, അബ്ദുസ്സലാം സ്വലാഹി, അബ്ദുൽ അസീസ് നരക്കോട് എന്നിവർ പങ്കെടുക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KKIC Farwaniya area conference today
Next Story