Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലത്തീഫ് ഹസ്സന് കെ.കെ.ഐ.സി യാത്രയയപ്പ്

text_fields
bookmark_border
ലത്തീഫ് ഹസ്സന് കെ.കെ.ഐ.സി യാത്രയയപ്പ്
cancel
camera_alt

കെ.കെ.ഐ.സി യാത്രയയപ്പ് യോഗത്തിൽ ലത്തീഫ് ഹസ്സൻ സംസാരിക്കുന്നു

കുവൈത്ത് സിറ്റി: പ്രവാസ ജീവിതം അവസാനിച്ച് സ്വദേശത്തേക്കു പോകുന്ന കെ.കെ.ഐ.സി ഫഹാഹീൽ യുണിറ്റ് ജനറൽ സെക്രട്ടറിയും, കേന്ദ്ര എക്സിക്യുട്ടീവ് ഭാരവാഹിയുമായ ലത്തീഫ് ഹസ്സന് സംഘടന യാത്രയയപ്പ് നൽകി. ഫൈഹയിൽ നടന്ന യാത്രയയപ്പ് സംഗമത്തിൽ മുഹമ്മദ് അസ്‌ലം കാപ്പാട്, എൻ.കെ. അബ്ദുസ്സലാം, പി.എൻ. അബ്ദുറഹിമാൻ, അബ്ദുൽ അസീസ് നരക്കോട്, സമീർ അലി ഏകരൂൽ, ഷബീർ സലഫി, അബ്ദുറഹിമാൻ തങ്ങൾ, അഷ്‌റഫ് ഏകരൂൽ, അൻസാർ കൊയിലാണ്ടി, ഹാഫിദ് മുഹമ്മദ് അസ്‌ലം, അനിലാൽ ആസാദ്, സുബിൻ യൂസഫ്, സാജു ചെംനാട്, സൈദലവി സുല്ലമി എന്നിവർ ആശംസ അർപ്പിച്ചു. ലത്തീഫ് ഹസ്സനുള്ള ഉപഹാരം കെ.കെ.ഐ.സി ആക്റ്റിങ് ജനറൽ സെക്രെട്ടറി എൻ.കെ അബ്ദുസ്സലാം കൈമാറി. ലത്തീഫ് ഹസ്സൻ മറുപടി സംസാരം നടത്തി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KKIC Farewell
Next Story