Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.കെ.ഐ.സി ഫാമിലി...

കെ.കെ.ഐ.സി ഫാമിലി കോൺഫറൻസ് വെള്ളിയാഴ്ച

text_fields
bookmark_border
kkic
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്‍ലാ​ഹീ സെൻറ​ർ ‘വി​ശ്വാ​സ വി​ശു​ദ്ധി സം​തൃ​പ്ത കു​ടും​ബം’ എ​ന്ന പ്ര​മേ​യ​ത്തി​ൽ വെ​ള​ളി​യാ​ഴ്ച അ​ബ്ബാ​സി​യ്യ ഇ​ന്റ​ർ ഗ്രേ​റ്റ​ഡ് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ക്കും. വൈ​കു​ന്നേ​രം ആ​റി​ന് ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി കു​വൈ​ത്ത് പാ​ർ​ല​മെൻറ് മു​ൻ അം​ഗം മു​ഹ​മ്മ​ദ് ഹാ​യി​ഫ് അ​ൽ മു​ത്വൈ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​സ്ഡം ഇ​സ്‍ലാമി​ക് ഓ​ർ​ഗ​നൈ​സേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടി.​കെ. അ​ഷ്റ​ഫ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. യു.​എ.​ഇ കോ​ർ​ഫ​ക്കാ​ൻ മ​സ്ജി​ദ് തൗ​ഹീ​ദ് ഖ​ത്തീ​ബും പ്ര​ബോ​ധ​ക​ന​മാ​യ സി​റാ​ജു​ൽ ഇ​സ്‍ലാം ബാ​ലു​ശ്ശേ​രി സ​മാ​പ​ന പ്ര​ഭാ​ഷ​ണം ന​ട​ത്തും. സ്ത്രീ​ക​ൾ​ക്ക് പ​രി​പാ​ടി​യി​ൽ പ്ര​ത്യേ​ക സൗ​ക​ര്യ​മു​ണ്ടാ​കും.​വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് വാ​ഹ​ന സൗ​ക​ര്യ​വും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitnewsKKIC Family Conference
News Summary - KKIC family conference on friday
Next Story