Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​കെ.​ഐ.​സി...

കെ.​കെ.​ഐ.​സി ഫ​ല​സ്തീ​ൻ സ​ഹാ​യം കൈ​മാ​റി

text_fields
bookmark_border
കെ.​കെ.​ഐ.​സി ഫ​ല​സ്തീ​ൻ സ​ഹാ​യം കൈ​മാ​റി
cancel

കു​വൈ​ത്ത്സി​റ്റി: യു​ദ്ധ​ക്കെ​ടു​തി​യി​ൽ പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന ഫ​ല​സ്തീ​ൻ ജ​ന​ത​ക്ക് കൈ​ത്താ​ങ്ങാ​യി കു​വൈ​ത്ത് കേ​ര​ള ഇ​സ്‍ലാ​ഹി സെ​ന്‍റ​ർ. പ്ര​വ​ർ​ത്ത​ക​ർ, മ​ദ്റ​സ വി​ദ്യാ​ർ​ഥി​ക​ൾ, അ​നു​ഭാ​വി​ക​ൾ എ​ന്നി​വ​രി​ൽ​നി​ന്ന് സ​മാ​ഹ​രി​ച്ച സ​ഹാ​യം ഭാ​ര​വാ​ഹി​ക​ൾ ജം​ഇ​യ്യ​ത്ത് ഇ​ഹി​യാ​ഉ​ത്തു​റാ​സ് ഇ​ന്ത്യ​ൻ കോ​ണ്ടി​നെ​ന്‍റ​ൽ ചെ​യ​ർ​മാ​ൻ ശൈ​ഖ് ഫ​ലാ​ഹ് ഖാ​ലി​ദ് അ​ൽ മു​തൈ​രി​ക്ക് കൈ​മാ​റി.

കു​വൈ​ത്ത് കേ​ര​ള ഇ​സ്‍ലാ​ഹി സെ​ന്‍റ​ർ ഭാ​ര​വാ​ഹി​ക​ളാ​യ സു​നാ​ശ് ഷു​ക്കൂ​ർ, മു​ഹ​മ്മ​ദ് അ​സ്‌​ലം കാ​പ്പാ​ട്, സ്വാ​ലി​ഹ് സു​ബൈ​ർ, അ​ബ്ദു​ൽ അ​സീ​സ് ന​ര​ക്കോ​ട്, അ​സ്‌​ഹ​ർ അ​ത്തേ​രി, ഹാ​ഫി​ദ് മു​ഹ​മ്മ​ദ് അ​സ്‌​ലം എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി. സ​ഹ​ക​രി​ച്ച എ​ല്ലാ​വ​ർ​ക്കും ശൈ​ഖ് ഫ​ലാ​ഹ് ഖാ​ലി​ദ് അ​ൽ മു​തൈ​രി ന​ന്ദി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PalestineKKICaid to Gaza
News Summary - KKIC Delivers Aid to Palestine
Next Story