Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.കെ.ഐ.സി കാമ്പയിൻ...

കെ.കെ.ഐ.സി കാമ്പയിൻ ഉദ്ഘാടനം ഇന്ന്

text_fields
bookmark_border
കെ.കെ.ഐ.സി കാമ്പയിൻ ഉദ്ഘാടനം ഇന്ന്
cancel

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ (കെ.കെ.ഐ.സി) ‘വിശ്വാസം വിശുദ്ധിക്ക്, വിമോചനത്തിന്’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന അവധിക്കാല ദഅവ കാമ്പയിൻ വെള്ളിയാഴ്ച റിഗ്ഗയ് ഔഖാഫ് ഓഡിറ്റോറിയത്തിൽ നടക്കും.

വൈകുന്നേരം ഏഴിന് ആരംഭിക്കുന്ന സമ്മേളനത്തിൽ പി.എൻ.അബ്ദുൽ റഹ്മാൻ അബ്ദുൽ ലത്തീഫ് , അബ്ദുസ്സലാം സ്വലാഹി എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തും. സമ്മേളനത്തിൽ ഖുർആൻ വിജ്ഞാന പരീക്ഷയിൽ വിജയികളായ വർക്കുള്ള സമ്മാന വിതരണവും നടക്കും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യമുണ്ടായിരിക്കുമെന്നും സംഘാടകർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - KKIC campaign inauguration today
Next Story