Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ.കെ.ഐ.സി അബ്ബാസിയ സോൺ സമ്മേളനം ഇന്ന്
text_fieldsbookmark_border
Representational Image
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെന്റർ ‘വിശ്വാസം, സമാധാനം, സംസ്കരണം’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ചുവരുന്ന ത്രൈമാസ സമ്മർ കാമ്പയിനിന്റെ ഭാഗമായി അബാസിയ സോൺ കമ്മിറ്റി നേതൃത്വത്തിൽ ‘സാംസ്കാരിക നവോത്ഥാനം: ഇസ്ലാം വഴികാട്ടുന്നു’ എന്ന വിഷയത്തിൽ സമ്മേളനം സംഘടിപ്പിക്കും. വെള്ളിയാഴ്ച വൈകീട്ട് 6.30ന് അബ്ബാസിയ്യ പോപ്പിൻസ് ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ അബ്ദുൽ അസീസ് നരക്കോട്, പി.എൻ. അബ്ദുറഹ്മാൻ, കെ.സി. മുഹമ്മദ് നജീബ്, അഷ്റഫ് എകരൂൽ, അബ്ദുസ്സലാം സ്വലാഹി, അബ്ദുറഹ്മാൻ തങ്ങൾ, സമീർ അലി എകരൂൽ എന്നിവർ പങ്കെടുക്കും.
Next Story

