Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​കെ. നാ​സ​റി​ന്​...

കെ.​കെ. നാ​സ​റി​ന്​ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി

text_fields
bookmark_border
കെ.​കെ. നാ​സ​റി​ന്​ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി
cancel
camera_alt

മാ​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത്​ അം​ഗം കെ.​കെ. നാ​സ​റി​ന് ന​ൽ​കി​യ​ യാ​ത്ര​യ​യ​പ്പ്​ 

കു​വൈ​ത്ത്​ സി​റ്റി: പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച്​ നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന മാ​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത്​ അം​ഗം കെ.​കെ. നാ​സ​റി​ന്​ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി. പ്ര​സി​ഡ​ൻ​റ്​ അ​ജ​യ് പൗ​ലോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷാ​ജു​ദ്ദീ​ൻ, ഷി​ബു എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​സോ​സി​യേ​ഷ​െൻറ സ്നേ​ഹോ​പ​ഹാ​ര​മാ​യി ​െമ​മെ​േ​ൻ​റാ ന​ൽ​കി. കെ.​കെ. നാ​സ​ർ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sent off
News Summary - K.K. Nasser was sent on a journey
Next Story