Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ.കെ. അബ്ദുല്ലക്ക് കെ.കെ.എം.എ യാത്രയയപ്പ്
text_fieldsbookmark_border
കെ.കെ.എം.എ ആദ്യകാല സ്പോർട്സ് ഡയറക്ടറായിരുന്ന കെ.കെ. അബ്ദുല്ലക്ക് നൽകിയ യാത്രയയപ്പ്
കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കെ.കെ.എം.എ ആദ്യകാല സ്പോർട്സ് ഡയറക്ടറായിരുന്ന കെ.കെ. അബ്ദുല്ലക്ക് കെ.കെ.എം.എ യാത്രയയപ്പ് നൽകി. കെ.കെ.എം.എ പ്രസിഡൻറ് എ.പി. അബ്ദുൽ സലാം മെമെേൻറാ സമ്മാനിച്ചു. സോണൽ പ്രസിഡൻറ് മജീദ് റവാബി, ആർട്സ് ആൻഡ് സ്പോർട്സ് വൈസ് പ്രസിഡൻറ് വി.കെ. ഗഫൂർ, കെ.എ. മൊയ്ദു, അഹമ്മദ് കല്ലായി, മുനീർ കുണിയ, സജ്ബീർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Next Story

