കെ.ജെ.പി.എസ് സൗഹൃദ സംഗമം - 23 പോസ്റ്റർ പ്രകാശനം
text_fieldsകെ.ജെ.പി.എസ് സൗഹൃദ സംഗമം- 23 പോസ്റ്റർ ഗായകൻ
ബിജു നാരായണൻ പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കൊല്ലം ജില്ല പ്രവാസി സമാജം കുവൈത്ത് സൗഹൃദ സംഗമം- 23, പോസ്റ്റർ ഗായകൻ ബിജു നാരായണൻ പ്രോഗ്രാം കൺവീനർ നൈസാം എൻ. റാവുത്തർക്ക് നൽകി പ്രകാശനം ചെയ്തു. പ്രസിഡന്റ് അലക്സ് മാത്യു അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.ഡി. ബിനിൽ, ട്രഷറർ തമ്പി ലൂക്കോസ്, രക്ഷാധികാരികളായ ജേക്കബ് ചണ്ണപ്പെട്ട, സലിം രാജ്, ഉപദേശക സമിതി അംഗം ലാജി ജേക്കബ്, സെക്രട്ടറിമാരായ വർഗീസ് വൈദ്യൻ, പ്രമീൾ പ്രഭാകരൻ, ഷഹീദ് ലബ്ബ, ബൈജു മിഥുനം, എക്സിക്യൂട്ടിവ് അംഗം സിബി ജോസഫ്, അബ്ദുൽ നിയാസ് എന്നിവർ സന്നിഹിതരായി. മാർച്ച് 17ന് ഷുവൈക്ക് പീസ് ആൻഡ് ഫ്രണ്ട് ഷിപ് പാർക്കിലാണ് സൗഹൃദ സംഗമം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

