Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightരാ​ജ​ന്‍ ഡാ​നി​യേ​ല്‍...

രാ​ജ​ന്‍ ഡാ​നി​യേ​ല്‍ നാട്ടിൽ നി​ര്യാ​ത​നാ​യി

text_fields
bookmark_border
രാ​ജ​ന്‍ ഡാ​നി​യേ​ല്‍ നാട്ടിൽ നി​ര്യാ​ത​നാ​യി
cancel

കു​വൈ​ത്ത്‌​സി​റ്റി: കു​വൈ​ത്തി​ലെ സാ​മൂ​ഹി​ക-​സാം​സ്‌​കാ​രി​ക രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​ര്‍ വെ​ന്‍മ​ണി നാ​ടാ​വ​ള്ളി​ൽ വി​ല്ല​യി​ൽ രാ​ജ​ന്‍ ഡാ​നി​യേ​ല്‍ (78) നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി. ഇ​ന്ത്യ​ന്‍ ക​മ്യൂ​ണി​റ്റി സ്‌​കൂ​ള്‍ (ഐ.​സി.​എ​സ്.​കെ) ബോ​ര്‍ഡ് മു​ന്‍ സെ​ക്ര​ട്ട​റി​യും വൈ​സ് ചെ​യ​ര്‍മാ​നും വെ​ൺ​മ​ണി പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ര​ക്ഷാ​ധി​കാ​രി​യു​മാ​യി​രു​ന്നു. ഒ.​​ഐ.​സി.​സി ര​ക്ഷാ​ധി​കാ​രി, യു.​എം.​ഒ ര​ക്ഷാ​ധി​കാ​രി, കു​വൈ​ത്ത് മാ​ർ​ത്തോ​മാ ഇ​ട​വ​ക അം​ഗം, സെ​ന്റ് തോ​മ​സ് മാ​ർ​ത്തോ​മാ ഇ​ട​വ​ക മെ​മ്പ​ർ, മാ​ർ​ത്തോ​മാ സ​ഭാ കൗ​ൺ​സി​ൽ അം​ഗം എ​ന്നീ നി​ല​ക​ളി​ലും സേ​വ​നം ചെ​യ്തി​ട്ടു​ണ്ട്. എ​ട്ടു വ​ര്‍ഷ​ങ്ങ​ള്‍ക്ക് മു​മ്പാ​ണ് കു​വൈ​ത്തി​ല്‍നി​ന്ന് നാ​ട്ടി​ല്‍ പോ​യ​ത്. ഭാ​ര്യ: സൂ​സി രാ​ജ​ൻ. മ​ക്ക​ൾ : അ​വി​നാ​ഷ് (കു​വൈ​ത്ത്), അ​നൂ​പ് (ആ​സ്ട്രേ​ലി​യ). മ​രു​മ​ക്ക​ൾ: ജീ​ന, മാ​ലി​നി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - King Daniel was exiled to his homeland
Next Story