Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഭാര്യയെ കൊലപ്പെടുത്തിയ കേസ്; കുവൈത്ത് പൗരന്റെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം ചെറിയ കഷണങ്ങളാക്കിയ കേസിൽ കുവൈത്ത് പൗരന്റെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു. നേരത്തേ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയും അപ്പീൽ കോടതിയും പ്രതിക്ക് വധശിക്ഷ വിധിച്ചിരുന്നു.
കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തി ശരീരം 20 കഷണങ്ങളാക്കി വിവിധ പ്രദേശങ്ങളിലെ മാലിന്യ ശേഖരണ പാത്രത്തിൽ തള്ളിയെന്നാണ് കുറ്റം.
Next Story

