Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​െഎ.ജി, യൂത്ത്...

കെ.​െഎ.ജി, യൂത്ത് ഇന്ത്യ കുവൈത്ത്​ തീര ശുചീകരണം

text_fields
bookmark_border
കെ.​െഎ.ജി, യൂത്ത് ഇന്ത്യ കുവൈത്ത്​ തീര ശുചീകരണം
cancel
camera_alt

യൂ​ത്ത് ഇ​ന്ത്യ കു​വൈ​ത്തും കേ​ര​ള ഇ​സ്​​ലാ​മി​ക്‌ ഗ്രൂ​പ്പും ചേ​ർ​ന്ന്​ ശ​ർ​ക്കി​ലെ കു​വൈ​ത്ത്​ ട​വ​റി​ന് സ​മീ​പ​മു​ള്ള ക​ട​ൽ​ത്തീ​രം ശു​ചീ​ക​രി​ച്ച​പ്പോ​ൾ

കു​വൈ​ത്ത്​ സി​റ്റി: യൂ​ത്ത് ഇ​ന്ത്യ കു​വൈ​ത്തി​െൻറ​യും കേ​ര​ള ഇ​സ്​​ലാ​മി​ക്‌ ഗ്രൂ​പ്പി​െൻറ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ പി​ന്തു​ണ​യോ​ടെ തീ​ര ശു​ചീ​ക​ര​ണം ന​ട​ത്തി. ശ​ർ​ക്കി​ലെ കു​വൈ​ത്ത്​ ട​വ​റി​ന് സ​മീ​പ​മു​ള്ള ക​ട​ൽ​ത്തീ​ര​ത്താ​ണ്​ ശു​ചീ​ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. കു​വൈ​ത്തി​ൽ ആ​രം​ഭി​ച്ച പ​രി​സ്ഥി​തി ശു​ചീ​ക​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് കു​വൈ​ത്ത്​ ഡൈ​വ് ടീ​മി​െൻറ​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​െൻറ​യും സ​ഹ​ക​ര​ണ​ത്തോ​ടെ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ടി​ന്​ ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ൽ കു​വൈ​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി നൂ​റി​ൽ​പ​രം ആ​ളു​ക​ൾ പ​ങ്ക​ടു​ത്തു.

കേ​ര​ള ഇ​സ്​​ലാ​മി​ക്‌ ഗ്രൂ​പ്​ വൈ​സ് പ്ര​സി​ഡ​ൻ​റ്​ പി.​ടി. ശ​രീ​ഫ് ഉ​ദ്​​ഘാ​ട​നം ചെ​യ്തു. യൂ​ത്ത് ഇ​ന്ത്യ പ്ര​സി​ഡ​ൻ​റ്​ ഉ​സാ​മ അ​ബ്​​ദു​ൽ റ​സാ​ഖ് സ്വാ​ഗ​തം പ​റ​ഞ്ഞു. കെ.​ഐ.​ജി എ​ജു​ക്കേ​ഷ​ൻ ബോ​ർ​ഡ് ക​ൺ​വീ​ന​ർ അ​ബ്​​ദു​ൽ റ​സാ​ഖ് ന​ദ്‌​വി, കു​വൈ​ത്ത്​ ഡൈ​വ് ടീം ​അം​ഗം ത​രീ​ഖ് അ​ദ്ദു​ഐ​ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

റ​മീ​സ് മു​ഹ​മ്മ​ദ് ഖി​റാ​അ​ത്ത് ന​ട​ത്തി. കെ.​ഐ.​ജി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ടി. ശാ​ഫി, യൂ​ത്ത് ഇ​ന്ത്യ വൈ​സ് പ്ര​സി​ഡ​ൻ​റ്​ മ​ഹ്​​നാ​സ് മു​സ്‌​ത​ഫ, ട്ര​ഷ​റ​ർ ഹ​ഷീ​ബ്, കു​വൈ​ത്ത്​ ഡൈ​വ് ടീം ​ത​ല​വ​ൻ വ​ലീ​ദ് ഫാ​ദി​ൽ അ​ൽ ഫാ​ദി​ൽ, അ​ബു അ​ഹ്‌​മ​ദ്‌ എ​ന്നി​വ​ർ ശു​ചീ​ക​ര​ണ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KIGYouth India Kuwait
News Summary - KIG, Youth India Kuwait Coastal Cleanup
Next Story